Untitled-2

അമ്മയുടെ കൈപുണ്യം മരിക്കുന്നത് വരെയും നമ്മുടെ നാവിന്‍ തുമ്പിലുണ്ടാകും. ആദ്യത്തെ മുലപ്പാല്‍ മുതല്‍ ഹൃദയ സ്പര്‍ശമായ ഒരുപാട് രുചികള്‍ അമ്മ പകര്‍ന്ന് നല്കിയിട്ടുണ്ട്. അതിലും രുചികരമാണ് അതിന്റെ ഓര്‍മകളും.

അന്താരാഷ്ട്ര പരസ്യചിത്ര നിര്‍മാതാവ് പീയുഷ് പാണ്ഡെ ഒരുക്കിയ ഈ പരസ്യം തീര്‍ചയായും നിങ്ങളുടെ കണ്ണ് നനക്കാതിരിക്കില്ല. കൂടുതലൊന്നും പറയുന്നില്ല.ഇതൊന്ന് കണ്ട് നോക്കൂ…

You May Also Like

മകളെ ജീവിതം പഠിപ്പിച്ച അമ്മ…

കുട്ടികളെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചു ലോകമെന്തന്നറിയാതെ വളര്‍ത്തുന്ന അമ്മമാരുള്ള ഇക്കാലത്ത് ഒരമ്മ മകളെ ജീവിതം പഠിപ്പിക്കുന്നു. സ്വന്തംകാലില്‍…

മദ്യപാനം നിര്‍ത്തിയതിന് ശേഷം കൂട്ടുകാരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന്‍ സലിം കുമാര്‍

മദ്യം നിര്‍ത്തിയ സന്തോഷം നമ്മോടു പറയുന്നതോടൊപ്പം സലിം കുമാറിന് തന്റെ മനസ്സിലെ ചെറിയ നീറ്റല്‍ കൂടി പറയാനുണ്ട്. പണ്ട് സുഹൃത്തുക്കള്‍ എന്ന് നടിച്ചവരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കുകയോ ഫോണ്‍ ചെയ്യുകയോ പോലും ചെയ്യാറില്ല എന്നാണ് സലിം കുമാര്‍ പറയുന്നത്. മദ്യത്തിനു വേണ്ടി ആയിരുന്നുവോ അവര്‍ തന്നെ സ്നേഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സലിം കുമാര്‍ സ്വയം ചോദിക്കുന്നത്.

പാലാട്ട് കോമന്റെ ചില പിന്നാമ്പുറ വിശേഷങ്ങൾ

അറുപതിന്റെ നിറവിൽ “പാലാട്ടുകോമൻ” Gopala Krishnan ഉദയാ സ്റ്റുഡിയോ നിർമ്മിച്ച രണ്ടാമത്തെ വടക്കൻപാട്ട് ചിത്രമായ “പാലാട്ടുകോമൻ”…

ഫേസ്ബൂക്കിലൂടെ നിങ്ങളും പരീക്ഷിക്കപ്പെടുന്നു!

ഫേസ്ബുക്ക്‌ ഒരു രാജ്യമാണെന്ന് കരുതിയാല്‍, തൊള്ളായിരം മില്യന്‍ ആളുകള്‍ ഉള്ളതിനാല്‍ അതിനെ നമുക്ക് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം എന്ന് വിളിക്കേണ്ടിവരും! അതുപോലെ ലോകത്തിലെ ഏതു രാജ്യം ചെയ്യുന്നതിനെക്കാളും അധികമായി ജനങ്ങളുടെ സ്വകാര്യത രേഖപ്പെടുത്തുന്ന രാജ്യമാവും അത് എന്ന് പറയേണ്ടിവരും. സ്വകാര്യ സംഭാഷണങ്ങള്‍,കുടുംബ ചിത്രങ്ങള്‍, യാത്രകള്‍,ജനനം,മരണം,വിവാഹങ്ങള്‍,പ്രേമ ബന്ധങ്ങള്‍ തുടങ്ങി മനുഷ്യരുടെ എല്ലാ വിവരങ്ങളും അവിടെ നിക്ഷേപിക്കപ്പെടുന്നു.ഇന്ന് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ഫേസ്ബുക്ക്.