ഹൊ..ഇന്ത്യന്‍ നായികമാരുടെ ലുക്ക് പോയ പോക്കേ….വീഡിയോ

247

നൂറ് വര്‍ഷത്തെ ബോളിവുഡ് ഫാഷനും മെയ്ക്ക് അപ്പും വെറും രണ്ട് മിനിറ്റിനുള്ളില്‍ അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ പ്രൊഡക്ഷന്‍ കമ്പനിയായ കട്ട്. മുന്‍ കാലങ്ങളിലെ ബോളിവുഡ് നടിമാരുടെ രൂപവും ഭാവങ്ങളും വീഡിയോയില്‍ അവതരിപ്പിക്കുന്നത് മോഡല്‍ തൃഷ മില്‍ഗാനിയാണ്.