china

ചൈനയിലെ ‘സിയാഒ കൈ’ എന്ന 12 കാരനാണ് തന്റെ അമ്മ ഹോം വര്‍ക്ക്‌ ചെയ്യാന്‍ നിര്‍ബന്ധിച്ചതില്‍ പ്രതിഷേധിച്ച് പതിനൊന്നാം നിലയില്‍ നിന്നും ചാടാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ കുട്ടി 2 മണിക്കൂറോളം ജനാലയുടെ അടിയിലെ തട്ടില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

അവധി ദിവസത്തില്‍ തന്നെ ഉറങ്ങാന്‍ അനുവദിക്കാതെ ഹോം വര്‍ക്ക്‌ ചെയ്യാന്‍ ഉപദ്രവിച്ചതിനാലാണ്ഇങ്ങനെ ചെയ്തതെന്ന് കുട്ടി പറയുന്നു. പൊതുവെ അന്തര്‍മുഖനായ  കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അമ്മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

വീഡിയോ കാണാം …

You May Also Like

ഇതിലെ ആക്ഷൻ സീനുകൾ മാത്രം മതി കാശു മുതലാവാൻ

ചൈനീസ് മാർഷ്യൽ ആർട്ട്സ് ഇത്രയും നന്നായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമ വന്നിട്ടുണ്ടാവില്ല. വളരെ സ്പഷ്ടമായ കണ്ടിന്യൂയിറ്റി പ്രശ്നങ്ങളും ചില

ഈ ജപ്പാന്‍കാരിയുടെ ന്യൂഡില്‍സ് തീറ്റ കണ്ടാല്‍ ഞെട്ടും

ഭക്ഷണമേ വെറുത്ത് പോകും ഈ തീറ്റ കണ്ടാല്‍. ഈ പെണ്‍കുട്ടിയുടെ തീറ്റ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറല്‍ ആയി കഴിഞ്ഞു

മാര്‍ക്കെറ്റ് ക്ലോസിംഗ്..!

“മാര്‍ക്കെറ്റ് ഈസ് ക്രാഷിങ്ങ് ഡൌണ്‍..” “യാ റബ്ബില്‍ ആലമീന്‍..” ചിലര്‍ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു. നിര്‍ന്നിമേഷരായി നോക്കില്‍ക്കേ വലിയമോണിറ്ററിലെ ചലനങ്ങളില്‍ അവര്‍ മുങ്ങിപ്പോയി.

വാട്സ് ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ്ജുകള്‍ എങ്ങനെ തിരിച്ചെടുക്കാം?

നമുക്ക് ആവശ്യമായ ചാറ്റും വിവരങ്ങളും അങ്ങനെ എന്തെല്ലാം ആയിരിക്കും ഒറ്റ ഇരിപ്പില്‍ ഡിലീറ്റ് ആയി പോവുക.?