fbpx
Connect with us

Health

ഹോട്ടല്‍ ശുചിത്വം : ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

അവസാനം ഒരു ഷെവര്‍മ്മ തന്നെ വേണ്ടി വന്നു ഈ വൃത്തിഹീനമായ സത്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍… കേരളത്തിലെ ഹോട്ടലുകളില്‍ ഒരു വലിയ പങ്കും വൃത്തിയും വെടിപ്പുമില്ലാത്തതാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷന്റെ പരിശോധന റിപ്പോര്‍ട്ട്. അതേ വൃത്തിഹീനമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഹോട്ടലുടമകളുടെ കലാപരിപാടി ‘ഹര്‍ത്താല്‍’. കഴിഞ്ഞ കുറേ മാസങ്ങള്‍ മുമ്പാണ് ഇതേ വൃത്തിഹീനം എന്ന് ആരോപിച്ച് തട്ട് കടകള്‍ കേരളത്തിലെ പട്ടണങ്ങളില്‍ നിരോധിച്ചത്. അപ്പോള്‍ രണ്ട് കയ്യും അടിച്ച് അത് നിരോധിക്കെട്ടെ. ഞാന്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള സ്റ്റാര്‍ ഹോട്ടലില്‍ നിന്നേ ഫുഡ് കഴിക്കാറുള്ളൂ എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത്. ഹോട്ടല്‍ വമ്പന്മാരായ ലേ മെറിഡിയന്‍ പോലുള്ള വമ്പന്‍ ഹോട്ടലുകളിലെ അടുക്കളയും വൃത്തി ഇല്ലാത്തതാണ് എന്ന് അറിയുമ്പോള്‍. .ഹോട്ടലുകളില്‍ നിന്ന് വിഷം തിന്നേണ്ടുന്ന അവസ്ഥ എങ്ങനെ അവസാനിപ്പിക്കാം എന്ന് ചര്‍ച്ച് ചെയ്യേണ്ടത് അവശ്യമാണ്.

 155 total views

Published

on

അവസാനം ഒരു ഷെവര്‍മ്മ തന്നെ വേണ്ടി വന്നു ഈ വൃത്തിഹീനമായ സത്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍… കേരളത്തിലെ ഹോട്ടലുകളില്‍ ഒരു വലിയ പങ്കും വൃത്തിയും വെടിപ്പുമില്ലാത്തതാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷന്റെ പരിശോധന റിപ്പോര്‍ട്ട്. അതേ വൃത്തിഹീനമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഹോട്ടലുടമകളുടെ കലാപരിപാടി ‘ഹര്‍ത്താല്‍’. കഴിഞ്ഞ കുറേ മാസങ്ങള്‍ മുമ്പാണ് ഇതേ വൃത്തിഹീനം എന്ന് ആരോപിച്ച് തട്ട് കടകള്‍ കേരളത്തിലെ പട്ടണങ്ങളില്‍ നിരോധിച്ചത്. അപ്പോള്‍ രണ്ട് കയ്യും അടിച്ച് അത് നിരോധിക്കെട്ടെ. ഞാന്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള സ്റ്റാര്‍ ഹോട്ടലില്‍ നിന്നേ ഫുഡ് കഴിക്കാറുള്ളൂ എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത്. ഹോട്ടല്‍ വമ്പന്മാരായ ലേ മെറിഡിയന്‍ പോലുള്ള വമ്പന്‍ ഹോട്ടലുകളിലെ അടുക്കളയും വൃത്തി ഇല്ലാത്തതാണ് എന്ന് അറിയുമ്പോള്‍. .ഹോട്ടലുകളില്‍ നിന്ന് വിഷം തിന്നേണ്ടുന്ന അവസ്ഥ എങ്ങനെ അവസാനിപ്പിക്കാം എന്ന് ചര്‍ച്ച് ചെയ്യേണ്ടത് അവശ്യമാണ്.

‘അന്യര്‍ക്ക് പ്രവേശനമില്ല’ എന്ന് ഹോട്ടല്‍ അടുക്കളക്കു മുമ്പില്‍ ഉള്ള ഈ ബോര്‍ഡ് ആണ് ആദ്യം എടുത്തു മാറ്റേണ്ടത്. ഹോട്ടല്‍ അടുക്കള തീര്‍ത്തും സുതാര്യമായിരിക്കണം. ഭക്ഷണം ഉണ്ടാക്കുന്നത് കൃത്യമായി കഴിക്കുന്നവര്‍ക്ക് കാണാവുന്ന രീതിയില്‍..ജീവനക്കാരുടെ ശുചിത്ത്വം ആണ് മറ്റൊരു കാര്യം. എല്ലാവര്‍ക്കും കോട്ടും തൊപ്പിയുമിട്ട് പാചകം ചെയ്യാന്‍ കഴിയില്ല എന്ന് അറിയാം. എന്നാലും ആഹാര സാധനങ്ങളില്‍ കഴിവതു തൊടാതെ നോക്കുക. അവ തൊടാന്‍ ഗ്ലൗസ് പോലെ എന്തെങ്കിലും ഉപയോഗിക്കുന്നതിനു വലിയ ചിലവൊന്നും ആവില്ല (ഗ്ലൗസ് ഡിസ്‌പോസിബിള്‍ ആയാല്‍ നന്ന്. അല്ലെങ്കില്‍ ഒരു ഗ്ലൗസ് ഒരു കൊല്ലം ഉപയോഗിക്കാനും ചിലര്‍ മടിക്കില്ല).

ചിട്ടയായുള്ള മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവശ്യമാണ്. ഹോട്ടല്‍ വേസ്റ്റുകള്‍ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം വയ്ക്കരുത്..പല ഹോട്ടലുകളിലും വടിച്ചെടുക്കുന്ന മാലിന്യം അത് പോലെ അടുത്ത ഒരു ടേബിളില്‍ കൊണ്ടുവെക്കുന്നത് ഹോട്ടലുകളിലെ ഒരു സ്ഥിരം കാഴ്ച്ച ആണ്. ഇത് ഒഴിവാക്കേണ്ടതാണ്. ഇനിയും ഒരുപാട് നിര്‍ദേശങ്ങള്‍ നിങ്ങള്‍ വായനക്കാര്‍ക്കും തരാന്‍ കാണും. അത് താഴെ കാണുന്ന കമന്റ് കോളത്തില്‍ എഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യ മന്ത്രി വീ എസ്സ് ശിവകുമാര്‍ പറയുന്നത് മാംസവും പച്ചകറിയും ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നവര്‍ക്ക് ലൈസന്‍സ്സ് ഏര്‍പ്പെടുത്തുമെന്ന്. അത് വിതരണം ചെയ്യുന്നത്തിലേക്കാള്‍ അധികം ഒരാഴ്ച്ച പഴകിയ ചിക്കന്‍ ന്യൂഡില്‍സ്സ് സന്ദര്‍ശകര്‍ക്കായി കാത്തു വയ്ക്കുന്ന ഹോട്ടല്‍ ഉടമകളെ പിടിക്കാന്‍ ഫുഡ് ഇന്‍സ്പക്ടറുമാരുടെ നിരന്തമായ പരിശോധനകള്‍ ആവശ്യമാണ്. ഭക്ഷ്യ വിഷ ബാധക്കു ഹോട്ടല്‍ ഉടമക്ക് ജീവപര്യന്തം ശിക്ഷ വരെ കിട്ടാം എന്ന് പ്രഖ്യാപിച്ചത് നന്നായി. അഹാര സാധനങ്ങളില്‍ മായം ചേര്‍ക്കുമ്പോള്‍ അ പേടി എങ്കിലും കാണുമല്ലോ. ഇവിടെ ഇത് വല്ലെതും നടക്കുമോ എന്തോ. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ 278 ഭക്ഷ്യ വിഷബാധ കേസുകളാണ് സര്‍ക്കാരുകള്‍ നടപടി എടുക്കാതെ മുക്കിയത്.

Advertisement

 156 total views,  1 views today

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured24 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »