Untitled-1

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികോട്ടെ ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ദേശിയ മാധ്യമമായ ബിബിസി വാര്‍ത്തയാക്കി.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്‍റെ ആക്രമ രാഷ്ട്രീയമായാണ് ബിബിസി ഈവാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. പ്രധാനമാത്രി നരേന്ദ്രമോഡിയുടെ ചിത്രം ഈ വാര്‍ത്തയുടെ കൂടെ നല്‍കിയത് ചില്ലറ വിവാദങ്ങള്‍ക്ക് വഴി’വച്ചിടുണ്ട്

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹിന്ദു തീവ്രവാദികളെപോലെയാണ് പ്രവര്‍ത്തിക്കുന്നതുയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സദാചാരപോലീസ് ചമഞ്ഞുള്ള യുവമോര്‍ച്ചക്കാരുടെ പ്രവര്‍ത്തി രാജ്യത്തിന്‌ ദോഷം ചെയ്യുമെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തെ പറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ബിബിസി ന്യൂസിനോട് പ്രതികരിച്ചിടുണ്ട്. യുവതികളും യുവാക്കളും മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ വന്നപ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വഷിക്കാന്‍ വേണ്ടിയാണ് യുവമോര്‍ച്ചാക്കാര്‍ പോയതെന്നാണ് മുരളീധരന്റെ വിശദീകരണം.

ഹോട്ടല്‍ ആക്രമിച്ച വ്യക്തിക്കള്‍ക്കെതിരെ കേസെടുത്തതായി സിറ്റിപോലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറയുന്നതും വാര്‍ത്തയിലുണ്ട്.

You May Also Like

പല്ലുവേദന സഹിക്കാന്‍ വയ്യാതെ, സ്ത്രീ ആത്മഹത്യ ചെയ്തു..!!!

ഈശ്വാരാ, ഇനി നാം എന്തൊക്കെ കേള്‍ക്കണം അല്ലെ??? ഒരു പല്ലു വേദന വന്നപ്പോള്‍ ഇങ്ങനെ ചെയ്‌തെങ്കില്‍ ഇവര്‍ക്ക് വല്ല ഡങ്കി പനി വല്ലതും വന്നിരുന്നെകില്‍ എന്ത് ചെയ്യുമായിരുന്നു???

എന്തിനു ജീവിക്കുന്നു?

കഠിനാദ്ധ്വാനത്തിലൂടെ വിജയാശ്വത്തെ മെരുക്കിയിണക്കി ലക്ഷ്യത്തിലേക്ക് കുതിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ വെറും വാക്കുകളാവുന്നതെങ്ങനെ?

എന്ത് കൊണ്ട് ത്രീ ഡി പ്രിന്ററുകള്‍ ഭാവിയില്‍ പ്രശ്നമാവും?

ത്രീ ഡി ചോക്കലേറ്റ് പ്രിന്റര്‍ വരുന്നതിനെപ്പറ്റി ഇവിടെ എഴുതിയിരുന്നത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും. അതൊരു കുട്ടിക്കളിയായും കൌതുകമായും…

ട്രാവല്‍ ബൂലോകം – ഹോട്ടല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..

ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്ന സമയത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഈ ലേഖനം വഴി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അവയെന്തോക്കെയാണെന്നുനോക്കാം.