01

അലോപ്പതി ഡോക്ടര്‍മാര്‍ക്ക് കണ്ടു കൂടാത്ത ഒരു വിഭാഗമാണ്‌ ഹോമിയോപ്പതി. യാതൊരുവിധ ഫലവും ഹോമിയോപ്പതി കഴിച്ചത് കൊണ്ടുണ്ടാകില്ല എന്ന ശക്തമായ ആരോപണമാണ് അവര്‍ ഹോമിയോപ്പതിക്കെതിരെ ഉയര്‍ത്താറുള്ളത്. എന്താണ് സത്യം ? ഇവിടെ നമ്മള്‍ ഒരു വീഡിയോ കാണുവാന്‍ പോവുകയാണ്. അത് കണ്ടശേഷം നിങ്ങള്‍ പറയണം ഹോമിയോപ്പതി ആളെ പറ്റിക്കല്‍ ഏര്‍പ്പാടാണോ അല്ലെയോ എന്ന്.

ഹോമിയോപ്പതി ഡോക്ടര്‍മാര്‍ സ്ലീപ്പിംഗ് പില്‍സ് ആയി തരുന്ന ഒരു പ്രശസ്ത മരുന്ന് കഴിച്ചു പരിശോധിക്കുകയാണ് യൂട്യൂബില്‍ സയന്‍സ് ബേബി എന്ന പേരില്‍ അറിയപ്പെടുന്ന എവെട്ടെ എന്ന യുവതി. ഒന്നല്ല 50 ഓളം മരുന്നുകള്‍ ഒരുമിച്ചാണ് അവര്‍ വായിലിടുന്നത്. സാധാരണ അലോപ്പതി മരുന്നാണെങ്കില്‍ തട്ടിപ്പോകും എന്ന കണ്ടീഷനില്‍ എത്തുന്ന അവസ്ഥ ഹോമിയോപ്പതിയുടെ കാര്യത്തില്‍ എങ്ങിനെയുണ്ടാകും ?

നമുക്ക് കാണാം.

You May Also Like

അപസ്മാരം ഇളകിയാൽ താക്കോൽ തിരയണോ ?

ഡോ . ഷമീർ വി.കെ ഡോ . അൻജിത്. യു കടപ്പാട് : ഇൻഫോ ക്ലിനിക്…

ആഹാരം കഴിക്കുമ്പോഴോ , കോട്ടുവായ ഇടുമ്പോഴോ , ചിരിയ്ക്കുമ്പൊഴോ ഒക്കെ അറിയാതെ കുറച്ച് ഉമിനീർ പുറത്തേക്ക് പോകാറുണ്ട്, എന്തുകൊണ്ടാണ് ?

അറിവ് തേടുന്ന പാവം പ്രവാസി നമ്മൾ ആഹാരം കഴിക്കുമ്പോഴോ , കോട്ടുവായ ഇടുമ്പോഴോ , ചിരിയ്ക്കുമ്പൊഴോ…

രോഗങ്ങളെ സത്‌ക്കരിക്കുന്ന മലയാളികള്‍

നിങ്ങള്‍ നിങ്ങളുടെ സമ്പത്തിന്റെ മൂന്നിലൊരു ശതമാനം എന്തു ചെയ്യുന്നു? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്‌.

എന്താണ് സിഡ്സ് ?

എന്താണ് സിഡ്സ് ? അറിവ് തേടുന്ന പാവം പ്രവാസി കൃത്യമായി വിശദീകരണം നൽകാൻ സാധിക്കാത്തതും ഒരു…