ഹോളിവുഡ് – ബോളിവുഡ് ഇരട്ടകള്‍..!!

158

collage_zarine_650_060614051926

ഹോളിവുഡിലെ കഥ അപ്പാടെ അടിച്ചുമാറ്റി സിനിമ നിര്‍മിക്കാറുണ്ട് ബോളിവുഡിലെ ചില സംവിധായകര്‍. കഥ,സന്ദര്‍ഭം,പാട്ടിന്റെ ട്യുണ്‍,പോസ്റ്റര്‍ തുടങ്ങി ചില്ലറ മോഷണങ്ങള്‍ വേറേയും. എന്നാല്‍ നടിമാരും നടന്മാരും കോപ്പി ആണെങ്കിലോ? പരസ്പരം തിരിച്ചറിയാനാകാത്ത വിധം മുഖസാമ്യമുള്ള അഭിനേതാക്കള്‍ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? എന്നാല്‍ അതാണ് സത്യം.

സയാമീസ് സഹോദരങ്ങളെ പോലേ പരസ്പര സാമ്യമുള്ള ഈ പ്രമുഖ അഭിനേതാക്കളുടെ രസകരമായ ചിത്രങ്ങളാണ് ചുവടെ

alia650 070914050110

collage amir 650 060614052559

collage anne 650 060614052559

collage deepika 650 060614052559

collage esha 650 060614052559

collage harman 650 060614052559

collage hrithik 650 060614052559

collage katrina 650 060614052559

collage parniti 650 060614052559

john 070914034349