ഒരു ആൾദൈവ കോമാളി ആണ് ഇമ്രാന്റെ മൂന്നാംഭാര്യ, കഥ കേട്ട് ചിരിക്കേണ്ട, ഇന്ത്യയിലെ നേതാക്കളും കണക്കാണ് (video)

321

Dipin Jayadip

ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിന് ആറു മാസം മുമ്പാണ് മൂന്നാമത്തെ വിവാഹം നടക്കുന്നത്.
പാകിസ്ഥാനിലെ പ്രസിദ്ധയായ മന്ത്രവാദിനിയാണ് 41കാരിയായ ബീബി ബുഷ്റ മനെഖ.

Related imageബ്രിട്ടീഷ് വംശജ ജെമിമ ഗോള്‍ഡ്സ്മിത്തായിരുന്നു ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ. പിന്നീട് ബിബിസി മുന്‍ അവതാരകയായ റെഹാം ഖാനെ വിവാഹം കഴിച്ച ശേഷം അവരുമായും പിരിഞ്ഞു. പിന്നീട് 2018 ൽ ആണ് ബുഷ്റയെ വിവാഹം കഴിച്ചത്.
പാകിസ്ഥാൻ കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ ഫരീദ് മനേക്കയെ ബുഷറ ബീബി വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹം മോചനം നേടിയിരുന്നു.

Image result for bibi bushra manekaകഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പ്രമുഖ ചാനൽ ഒരു ആൾ ദൈവമായിട്ടാണ് അവരുടെ പ്രഥമ പൗരയെ ചിത്രീകരിച്ചത്. ഇത്തരം ഒരു കോമാളി ആണ് പ്രധാനമന്ത്രിയുടെ ഭാര്യ എന്നത് ആ നാട്ടിലെ ജനങ്ങളുടെ ബുദ്ധിയും യുക്തി ചിന്തയും എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നു.

ഇതൊക്കെ കേട്ട് കൂടുതൽ ചിരിക്കല്ലേ,
ഗംഗയിലെ വെള്ളം ഒഴിച്ചാൽ പ്രസവം നിർത്താം എന്നും പശു ഓക്സിജനാണ് പുറത്തു വിടുന്നതെന്നും ഒക്കെ പറയുന്ന, പ്രചരിപ്പിക്കുന്ന കോമാളികളാണ് നമ്മുടെ പാർലമെന്റിലും ഉള്ളത്.

മതവും മതാചാരങ്ങളും മനുഷ്യന്റെ നിലവാരം എങ്ങനെ ആക്കുന്നു എന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ കാണാം.

Advertisements