Connect with us

Featured

എരുമേലി ബസ്സില്‍ കയറിയ യുവതിയെയും കൈക്കുഞ്ഞുങ്ങളെയും വഴിയില്‍ ഇറക്കി വിട്ടു …

ഭര്‍തൃമാതാവിനും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയ യുവതിയെ അയ്യപ്പന്‍മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞ് ബുധനാഴ്ച്ച രാത്രി വഴിയിലിറക്കിവിട്ടു.

 7 total views,  1 views today

Published

on

ksrtc

 

ഭര്‍തൃമാതാവിനും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയ യുവതിയെ അയ്യപ്പന്‍മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞ് ബുധനാഴ്ച്ച രാത്രി വഴിയിലിറക്കിവിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് കയറിയ നസീറ എന്ന യുവതിയേയും പ്രായമായ അമ്മയേയും രണ്ടു കൈക്കുഞ്ഞുങ്ങളെയുമാണ് കണ്ടക്ടര്‍ അയ്യപ്പന്‍മാരുടെ വ്രതശുദ്ധിയുടെ പേരു പറഞ്ഞ് ദേഷ്യപ്പെടുകയും വഴിയിലിറക്കി വിടുകയും ചെയ്തത്.

തിരുവനന്തപുരത്തു നിന്ന് വരികയയായിരുന്ന നസീറ, എറണാംകുളം സൗത്ത് സ്റ്റേഷനില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കെ. എല്‍. 15 എ 88 , ആര്‍. എസ്. സി.  517 പമ്പ എരുമേലി ബസില്‍ കയറിയത്. എന്നാല്‍ ഇവരോട് വഴിയില്‍ ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത യുവതിക്ക് കണ്ടക്ടറുടെ മറുപടി ഇപ്രകാരമായിരുന്നു.  ‘അയ്യപ്പന്‍മാരെ തൊട്ടുള്ള ഒരു കളിക്കും ഞാനില്ല. സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടായിരിക്കാം എന്നാല്‍ ഇപ്പോള്‍ അത് അയ്യപ്പന്‍മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സത്രീകള്‍ക്ക് ആര്‍ത്തവമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവില്ല. അതുകൊണ്ട് നിങ്ങള്‍ ബസില്‍നിന്നിറങ്ങണം.’

തുടര്‍ന്ന് നസീറ പോലീസില്‍  പരാതി നല്‍കുകയും  പോലീസ് വാഹനത്തിലാണ് ഇവരെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു.

 8 total views,  2 views today

Advertisement
Entertainment7 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment3 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement