Connect with us

Featured

“..ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ..?” – സന്തോഷ്‌ ആനപ്പാറ.

Published

on

S5E14

ഈ ലേഖനത്തിലെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, കാഴ്ചപ്പാടും ലേഖകന്റെത് മാത്രമാണ്. ലേഖനത്തിലെ നിരീക്ഷണങ്ങള്‍ക്കോ, അതില്‍ വരുന്ന അഭിപ്രായ ഭിന്നതകള്‍ക്കോ ബൂലോകത്തിന് യാതൊരുവിധ ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല – എഡിറ്റര്‍  

[divider]

കേരളം ഒരു പ്രത്യേക ഭൂപ്രകൃതിയാണ്.ലോകത്തില്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആണുങ്ങളാണ് മുന്‍പില്‍.അതു മനുഷ്യനിലെന്നല്ല സകല ജീവജാലങ്ങളിലും അങ്ങനെ തന്നെ.പക്ഷെ ഇങ്ങു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സംഗതി മറിച്ചാണ്.മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെക്കാള്‍ പതിന്‍മടങ്ങ് സുന്ദരികളാണ്.ഇവിടെയുള്ള തൊണ്ണൂറു ശതമാനം പുരുഷന്മാരും സുന്ദരന്മാരല്ലയെന്നു മാത്രമല്ല വിരൂപരും കൂടിയാണ്.നീളവുമില്ല,മസ്സിലുമില്ല,എന്നാല്‍ കുടവയറും വിയര്‍പ്പുനാറ്റവും വേണ്ടുവോളമുള്ള ഒരു കൂട്ടം മാംസപിണ്ടങ്ങള്‍ മാത്രമാണ് ഇവിടത്തെ പുരുഷന്മാരിലെ വലിയൊരു വിഭാഗം.

ഇത്തരമൊരു സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഇവിടത്തെ പുരുഷന്മാര്‍ ഇത്രയധികം സദാചാരവാദികളായി മാറിയത് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.കാരണം ഇവിടത്തെ സാഹചര്യപ്രകാരം ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരും കല്യാണം കഴിച്ചിരിക്കുന്നത് അവരെക്കാളും സൗന്ദര്യമുള്ള സ്ത്രികളെയാവും.തന്നെക്കാള്‍ സുന്ദരിയായ ഭാര്യ എന്ന സ്ഥിതിയില്‍ മിക്കവാറും വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്റെ അവസ്ഥിയാലാവും.അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും തന്റെ ഭാര്യയെ മറ്റൊരു പുരുഷന്‍കാണുന്നത് എന്ന നിഗമനത്തില്‍ ഇവിടത്തെ പുരുഷന്‍മാര്‍ എത്തി ചേര്‍ന്നു.കേരളത്തിലെ ഇന്നു കാണുന്ന വികൃതമായ സദാചാര കോമാളി നിയമങ്ങള്‍ക്ക് തുടക്കമാവുന്നത് ഇങ്ങനെയാണ്.

എന്നാല്‍ കാലം മാറി,സാഹചാര്യങ്ങള്‍ മാറി.ഇന്നു കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷനു സമാനമായി വിദ്യാഭ്യാസം നേടിയിരിക്കുന്നു.സ്ത്രികള്‍ ഇന്നു അവരുടെ ഇഷടാനുസരണം തന്നെ ഇണയെ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ വലിയ ഒരു വിഭാഗം പുരുഷന്മാര്‍ക്കും കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്.വിദ്യഭ്യാസമില്ലത്തവര്‍,സൗന്ദര്യമില്ലത്തവര്‍,സ്വത്തും പണവുമില്ലാത്തവര്‍,ഗള്‍ഫുകാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.ഇന്നത്തെ സ്ത്രികള്‍ കല്യാണം കഴിക്കുമ്പോള്‍ തങ്ങളുടെ വരന്‍ സുന്ദരനാണോ,വിദ്യാഭ്യാസമുള്ളവനാണോ,സ്വത്തുള്ളവരാണോ,ഗള്‍ഫില്‍ അറബിയുടെ അടിമജോലിക്കാരാണോ എന്നൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ട്.ഏതെങ്കിലും കാരണവശാല്‍ തങ്ങളെ കല്യാണം കഴിക്കാന്‍ വരുന്നവന്‍ പോരാ എന്നു തോന്നിയാല്‍ ആ ബന്ധം അവിടെ വെച്ചു മുറിച്ചു കളയുകയാണ്.പ്രണയത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല.തങ്ങള്‍ക്കു ചേര്‍ന്ന പുരുഷനെ മാത്രമേ ഇന്നത്തെ സ്ത്രികള്‍ പ്രണയിക്കാനും തിരഞ്ഞെടുക്കുന്നുള്ളൂ.പിന്നെ ചില സ്ത്രികള്‍ തല്‍കാല ടൈം പാസിനായി ഏതെങ്കിലും പോങ്ങന്മാരെ പഞ്ചാരയടിക്കുന്നുണ്ടാവാം.പക്ഷെ അതിനും അവര്‍ പണമുള്ളവരെയേ തിരഞ്ഞെടുക്കു.

ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട കുരുട്ടുബുദ്ധിക്കാര്‍ ഇവിടത്തെ പുരുഷന്‍മാരുടെ ഇടയിലുണ്ട്.ഗുണമുള്ള ആണിനു മാത്രം പെണ്ണ് എന്ന ഇന്നത്തെ സാഹചര്യത്തിന് വഴിവെച്ചത് സ്ത്രികളുടെ വിദ്യാഭ്യാസമാണ് എന്നു മനസ്സിലാക്കിയ ഈ കുട്ടര്‍, എങ്ങനെയും സ്ത്രികളുടെ വിദ്യാഭ്യാസത്തിനു തടയിടുവാനുള്ള നടപടികള്‍ക്കായി ശ്രമിച്ചു തുടങ്ങി.സ്ത്രികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കുക എന്ന ആവശ്യം വന്നത് ഇങ്ങനെയോടു ദുരുദ്ദേശം മനസ്സില്‍ വെച്ചോണ്ട് മാത്രമാണ്.എന്നാല്‍ അത്തരം കുരുട്ടു ബുദ്ധിക്കാരുടെ ഉദ്ദേശം മനസ്സിലാക്കിയ സര്‍ക്കാര്‍ അവര്‍ക്കിട്ടു ഒരു കൊട്ടു കൊടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് തന്നെ സ്ത്രികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നു എന്നു പുനര്‍ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു(കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത).

അതെ ഇന്നത്തെ ചുംബന സമരം കേരള സാംസ്‌കാരിക ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ട്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.ഒരു പെണ്ണിനെ നേരെ ചൊവ്വേ കാണണമെങ്കില്‍ വേശ്യാലയത്തെയും നീലചിത്രങ്ങളെയും മാത്രം ആശ്രയിക്കേണ്ടി വരുന്ന വിരൂപരായ നപുംന്‌സകങ്ങള്‍ക്ക് ഇത്തരം സമരത്തോടെ അടങ്ങാത്ത രോക്ഷം ഉണ്ടാകാം.അവരോടു എനിക്ക് പറയാനുള്ളത് നെറ്റില്‍ പുതിയ വല്ല വീഡിയോകളും വന്നു കാണും.അതു പോയി കണ്ടു തല്‍കാലം ആശ്വസിക്കുക.അല്ലാതെ നേരായ രീതിയില്‍ ഒരു പെണ്ണിനെ നിങ്ങള്‍ക്ക് എന്തായാലും കിട്ടാന്‍ പോകുന്നില്ല.ചുംബനം എന്നൊക്കെ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.പിന്നെ കുറച്ചു പണമുണ്ടെങ്കില്‍ ഏതെങ്കിലും വേശ്യ തെരുവിലെ എച്ചില്‍പിണ്ടങ്ങളെയോ, അല്ലെങ്കില്‍ ജപ്പാന്‍ കമ്പനികള്‍ ഇറക്കുന്ന റബര്‍ പാവകളെയോ കിട്ടിയേക്കും.പക്ഷെ അതും ഏതാനും മണിക്കൂര്‍ നേരത്തേക്ക് മാത്രമാവും എന്നു മറക്കരുത്.

Advertisement

 21 total views,  6 views today

Advertisement
Entertainment5 hours ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment11 hours ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 day ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment1 day ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment1 day ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment2 days ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment2 days ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment3 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment4 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement