Connect with us

Business

ഝാര്‍ഖണ്ഡില്‍ നദിയിലൂടെ സ്വര്‍ണ്ണം ഒഴുകുന്നു; എന്നിട്ടും നാട്ടുകാര്‍ക്ക് പട്ടിണി

ഝാര്‍ഖണ്ഡില്‍ നദിയിലൂടെ സ്വര്‍ണ്ണം ഒഴുകുന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി എവിടെ നിന്നും വരുന്നതെന്നറിയാതെ സ്വര്‍ണ്ണം മണല്‍തരികള്‍ പോലെ ഒഴുകിക്കൊണ്ടിരിക്കുയാണ്.

 4 total views,  1 views today

Published

on

01

ഝാര്‍ഖണ്ഡില്‍ നദിയിലൂടെ സ്വര്‍ണ്ണം ഒഴുകുന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി എവിടെ നിന്നും വരുന്നതെന്നറിയാതെ സ്വര്‍ണ്ണം മണല്‍തരികള്‍ പോലെ ഒഴുകിക്കൊണ്ടിരിക്കുയാണ്. അങ്ങിനെയെങ്കില്‍ നിങ്ങള്‍ കരുതും അവിടെ ഉള്ളവരൊക്കെ ഭയങ്കര ധനാഢ്യരായിരിക്കുമെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി, ഒരു ചെറിയ ഗുളിക വലുപ്പത്തില്‍ ഉള്ള സ്വര്‍ണ്ണക്കട്ടി വില്‍ക്കുമ്പോള്‍ ഈ പാവം ഗ്രാമീണര്‍ക്ക് ലഭിക്കുന്നത് ആകെ 80 രൂപയാണത്രെ.

റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ തമാദ്, സാരണ്ട എന്നീ കാടുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്‌. അവിടത്തെ കര്‍കാരി ഗ്രാമത്തിലൂടെ നൂറ്റാണ്ടുകളായി സ്വര്‍ണം ഒഴുകിക്കൊണ്ടിരിക്കുകയാണത്രെ. ഈ സ്വര്‍ണ്ണം എവിടെ നിന്നാണ് വരുന്നത് എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ല. അവിടത്തെ ഗ്രാമീണ സ്ത്രീകള്‍ ആണ് മണലില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കുന്നത്. അതിനു ശേഷം അവരുടെ അന്നന്നത്തെ ജീവിത മാര്‍ഗം കണ്ടെത്തുന്നതിനു അവരത് വില്‍ക്കും.

നിരക്ഷരായ ഈ സ്ത്രീകളെ ഇവരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നവര്‍ പറ്റിക്കുകയാണത്രെ. 80 രൂപക്ക് ഇവരില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണം ഈ ഏജന്റുമാര്‍ വില്‍ക്കുക 300 രൂപക്കാണ്. സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ വില ഈ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നെകില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും ധനാഢ്യര്‍ ഈ ഗ്രാമവാസികള്‍ ആയിരിക്കും എന്നാണ് കണക്ക്.

 5 total views,  2 views today

Advertisement
Entertainment7 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Advertisement