Connect with us

Featured

ശിക്ഷകള്‍ നടപ്പിലാകുമ്പോള്‍ – മോഹന്‍ പൂവത്തിങ്കല്‍

കോടതി വിധികള്‍ ചിലപ്പോഴെങ്കിലും തെറ്റു സംഭവിക്കാറുണ്ട്. ഇന്ന് ജയിലുകളില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും നിരപരാധികളാണ്. ചിലര്‍ വധ ശിക്ഷ കാത്തു കഴിയുന്നവരാണ്. നിരപരാധികള്‍ വധിക്കപ്പെടുന്നത് ദു:ഖകരമാണ്. എന്നാല്‍ കുറ്റവാളികള്‍ വധിക്കപ്പെടുംപോള്‍ അവരുടെ തെറ്റുകള്‍ തിരുത്തപ്പെടുവാനുള്ള അവസരം നിഷേധിക്കുക കൂടി ചെയ്യുന്നു.

 11 total views,  1 views today

Published

on

prison

മനുഷ്യാരും കുറ്റവാളികളായി ജിനിക്കുന്നില്ല. എന്നാല്‍ മരണം സംഭവിക്കുംമ്പോള്‍ എല്ലാവരും കുറ്റവാളികാളായി, കളങ്കമുള്ളവരായി, പാപികളായി ഒക്കെ മരിക്കുന്നു. മരണത്തോളം തന്നെ ഭയവവും നമുക്ക് ശിക്ഷയോട് ഉണ്ട്. മരണവും ശിക്ഷയും ആസ്വദിക്കാനാകുന്നില്ല മനുഷ്യരായ നമുക്ക്.

ശിക്ഷകള്‍ പലതാണ്. പീഢനം മുതല്‍ മര്‍ദ്ദനം വരേയും വെറും തല്ല് മുതല്‍ കല്ലേറ്, നാടുകടത്തല്‍, ജീവപര്യന്തം തടവ്, വെറും തടവ്, കഠിന തടവ്, വധശിക്ഷ എന്നിവയെല്ലാം ശിക്ഷകള്‍ തന്നെ.

എന്താണ് ശിക്ഷ ? എന്തിനാണ് ശിക്ഷ ? ഒരു കുട്ടിയായാലും, ഒരു വ്യക്തിയായലും താന്‍ എന്തിനാണ് ഇത് അനുഭവിക്കുന്നത് അറിയണം. ആ തിരിച്ചറിവു കൊണ്ടു വേണം ആ വ്യക്തി ആ തെറ്റ് ആവര്‍ത്തിക്കപ്പൈതിരിക്കാന്‍. ഒരുത്തന്റെ അരിശം, വിദ്വേഷം അഥവ വൈരാഗ്യം തീര്‍ക്കാനയി ശിക്ഷ നടപ്പാക്കരുത്. ഇതാ ഇന്ത്യയില്‍ കുട്ടികളെ ശിക്ഷിച്ചാല്‍ 5 വര്‍ഷം തടവു വരുന്ന പുതിയ ശിക്ഷാ നിയമം വരുന്നു.

പണ്ടും നമ്മുടെ കാര്‍ണവന്മാര്‍ കഠിന ശിക്ഷകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരിലധികമാരും നന്നായി കണ്ടിട്ടില്ല. കാരണവന്മാര്‍ തന്നെ ചൊല്ലുണ്ടല്ലോ ‘ എന്നെ തല്ലണ്ടാമ്മാവാ, ഞാന്‍ നേരവില്ലാ’ എന്ന്.

കോടതി വിധികള്‍ ചിലപ്പോഴെങ്കിലും തെറ്റു സംഭവിക്കാറുണ്ട്. ഇന്ന് ജയിലുകളില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും നിരപരാധികളാണ്. ചിലര്‍ വധ ശിക്ഷ കാത്തു കഴിയുന്നവരാണ്. നിരപരാധികള്‍ വധിക്കപ്പെടുന്നത് ദു:ഖകരമാണ്. എന്നാല്‍ കുറ്റവാളികള്‍ വധിക്കപ്പെടുംപോള്‍ അവരുടെ തെറ്റുകള്‍ തിരുത്തപ്പെടുവാനുള്ള അവസരം നിഷേധിക്കുക കൂടി ചെയ്യുന്നു.

ശിക്ഷകള്‍ അപരിഷ്‌കൃതരില്‍ തുടങ്ങി പച്ച പരിഷ്‌കാരികള്‍ വരെ എത്തി നില്‍ക്കുന്നു. ആദിവാസികള്‍ മുതല്‍ സദാചാര പോലീസില്‍ വരെ ശിക്ഷണ നടപടികള്‍ ഉണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും ഒരു കുറവും കാണുന്നില്ല. മനഷ്യ മനസ്സുകളുടെ സങ്കുചിത്വവും, സ്വാര്‍ത്ഥതയും, അലസതയും മറ്റും കാരണങ്ങളാകാം. അതിനുതകുന്ന വിദ്യഭ്യാസവും, പെരുമാറ്റ ശീ ലവും വളര്‍ത്തികൊണ്ടു വന്നാല്‍ മാത്രമേ അതിക്രമങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും കുറവു കാണുകയുള്ളൂ.

 

Advertisement

 12 total views,  2 views today

Advertisement
Entertainment3 hours ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment15 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment5 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement