നാദിർഷ സംവിധാനം നിർവഹിച്ചു 2016 നവംബർ 18 ന് റിലീസ് ചെയ്ത റൊമാന്റിക്-കോമഡി ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ . വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗാ മാർട്ടിൻ, ലിജോമോൾ ജോസ് എന്നിവർ ആണ് പ്രദാനവേഷങ്ങളിൽ എത്തിയത് . ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു. കൂടാതെ ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിലെ 30 മിസ്റ്റേക്കുകൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ കാണാം. സിനിമയിൽ അണിയറപ്രവർത്തകർ അറിയാതെ സംഭവിക്കുന്ന തെറ്റുകളെ സസൂക്ഷ്മം നിരീക്ഷിച്ചു തുറന്നുകാണിക്കുന്ന പ്രവണത ഇപ്പോൾ പൊതുവെ ഉണ്ട്. അതിലൊന്നാണ് ഈ വീഡിയോ

Leave a Reply
You May Also Like

ബോയ്ഫ്രണ്ട് കാരണം മുട്ടൻ പണി കിട്ടിയ വിദ്യാർത്ഥിനി

Shameer KN ബോയ്ഫ്രണ്ട് കാരണം മുട്ടൻ പണി കിട്ടിയ വിദ്യാർത്ഥിനി സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ ലീഡ് റോളിൽ…

യോഗ ചെയ്യുമ്പോള്‍ എക്സ്-റേ എടുത്താലോ ??? വീഡിയോ

യോഗ ചെയ്യുന്ന സമയത്ത് ഓരോ ആസനങ്ങളിലും ശരീരം വഴക്കി എടുക്കുമ്പോള്‍ എക്സ്-റേ എടുത്താല്‍ എങ്ങനിരിക്കും ???

ബ്രൗൺ സാരിയണിഞ്ഞു തന്റെ ശരീരവടിവുകൾ കാണിക്കുന്ന ദിഷ പടാനി പക്ഷേ ക്രൂരമായി ട്രോളപ്പെടുന്നു

മനീഷ് മൽഹോത്രയുടെ ദീപാവലി പാർട്ടിയിലെ സെക്‌സി ലുക്കിലൂടെ ദിഷ പടാനി ആരാധകരുടെ താപനില ഉയർത്തി. ചോക്ലേറ്റ്…

‘ജീസസ്’ എസ്കലേറ്റര്‍ അപകടത്തില്‍ പെട്ടപ്പോള്‍ – നര്‍മ്മക്കാഴ്ച

തീര്‍ച്ചയായും മാന്യ വായനക്കാര്‍ ഈ പോസ്റ്റിനെ തമാശയായി തന്നെ എടുക്കും എന്ന് കരുതട്ടെ.