ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ സ്റ്റൈലിഷ് ഹെയര്‍കട്ട് കാരണം ലോകപ്രശസ്തി നേടിയ കളിക്കാരനാണ്. എങ്കിലും ധോനിയുടെ ഈയടുത്ത് കാലത്തിറങ്ങിയ ഹെയര്‍സ്റ്റൈല്‍ സത്യം പറയുകയാണെങ്കില്‍ എലി കരണ്ടത് പോലെയുണ്ടെന്നാണ് ധോണി ആരാധകര്‍ വരെ കമന്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ഏത് അറുബോറന്‍ ലുക്കിറക്കിയാലും ആരാധകര്‍ അതിഷ്ടപ്പെടും എന്നൊരു ചിന്ത സെലബ്രിറ്റികളുടെ മനസ്സില്‍ ഉണ്ടോ? കണ്ടു നോക്കൂ 10 അറുബോറന്‍ സെലിബ്രിറ്റി ഹെയര്‍കട്ടുകള്‍
നിങ്ങള്‍ പറയൂ, ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും ബോറായി തോന്നിയ ഹെയര്‍സ്റ്റൈല്‍ ആരുടെതാണ്?