10 പഠനാര്‍ഹാമായ ലോക മാപ്പുകള്‍

237

362b5516d98fcd1e0ee5740f7591dc15_XL

ഈ ലോക മാപ്പുകള്‍ നിങ്ങളെ ചിലത് പഠിപ്പിക്കും. രാജ്യത്തിന്റെ പേരുകളോ അല്ലെങ്കില്‍ രാജ്യാതിര്‍ത്തികളോ മനസ്സിലാക്കാന്‍ വേണ്ടിയല്ല ഒറ്റ ചിത്രത്തില്‍ ഈ 10 ലോക മാപ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മറിച്ച് മറ്റു ചില ലോക വിവരങ്ങള്‍ ആണ് ഇതിലൂടെ ലഭിക്കുക. ലോകത്ത് എവിടെയൊക്കെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നിലവിലുണ്ട്, ബ്രിട്ടന്റെ അധീനതയില്‍ ആവാത്ത 22 രാജ്യങ്ങള്‍ ഏതൊക്കെ, മക് ഡോണാല്‍ഡ് ഷോറൂമുകള്‍ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു എന്നിങ്ങനെ പല അറിവുകളും സ്വന്തമാക്കുവാന്‍ ഈ പോസ്റ്റ്‌ വായിക്കുക, ഷെയര്‍ ചെയ്യുക.