എന്താണെന്ന് മനസ്സിലാകാത്ത അല്ലെങ്കില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടു ഭയന്ന് പോയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ ? ഈ ആളുകള്‍ കണ്ട വിചിത്ര സ്വഭാവമുള്ള ജീവികളെയാണ് നിങ്ങളിനി കാണാന്‍ പോകുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിന് വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവയില്‍ അകപ്പെട്ടതാണ് ഈ വിചിത്ര ജീവികള്‍.

ഇങ്ങനെ ഒരു വീഡിയോ ഇല്ലെങ്കില്‍ ആരും അവരെ വിശ്വസിക്കില്ല എന്നതാണ് സത്യം. ഇതില്‍ ചിലപ്പോള്‍ പ്രേതങ്ങള്‍ കാണാം. മറ്റേതെങ്കിലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ജീവികള്‍ കാണാം. അതുമല്ലെങ്കില്‍ മനുഷ്യര്‍ തന്നെ ആവാം അത്.

വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ, ആ ജീവികള്‍ ഏതൊക്കെ ആണെന്ന്.

https://www.youtube.com/watch?v=XOtDYixG_LA

You May Also Like

യുവതി ആത്മഹത്യ ചെയ്യുന്നത് പോപ്‌കോണ്‍ തിന്നു കൊണ്ട് വീക്ഷിക്കുന്ന യുവാവ് വീഡിയോ

ഒരാള്‍ ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്നത് ആരെങ്കിലും പോപ്‌ കോണ്‍ തിന്നു കൊണ്ട് ആസ്വദിച്ച് ഇരുന്ന് കാണുമോ..?

കാര്‍ ഇങ്ങനെയും വൃത്തിയാക്കാം – പോളിഷ് സ്റ്റൈല്‍

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് അറിയാം, മഞ്ഞു വീഴ്ച കാലത്ത് നമ്മുടെ കാറുകള്‍ പുറത്തെടുക്കുവാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന്. ഐസ് പാളികള്‍ വന്നു മൂടി കാറുകള്‍ കാണാതെ ആകുന്ന അവസ്ഥയാണ് ഉണ്ടാവുക. അത്തരമൊരു സമയത്ത് കാറിനു മുകളിലെ മഞ്ഞു പാളികള്‍ കളയുവാന്‍ നമ്മള്‍ എന്താണ് ചെയ്യുക? അറിയില്ലെങ്കില്‍ ഈ പോളിഷ് യുവാവ്‌ ചെയ്യുന്നത് കാണുക.

ഈ രണ്ട് വയസ്സുകാരനെ ഡാന്‍സ് ചെയ്ത് തോല്പ്പിക്കുവാന്‍ നിങ്ങള്‍ക്കാകുമോ?

തനിക്ക് കിട്ടുന്ന കയ്യടികളും ആശംസകളും കേട്ടില്ലെന്ന് വെച്ച് വേദിയില്‍ മതിമറന്ന് ആടുകയാണ് ഈ കൊച്ചു സുന്ദരന്‍ കാണാം അവന്റെ മാസ്മരിക നൃത്തം..

ഓപ്പറേഷന്‍ ‘മോതിരം മാറ്റം’..!!!

ഈ വിദ്യാര്‍ഥിയാകെ ചെയ്തത് തന്റെ ചൂണ്ടുവിരളില്‍ ഒരു മോതിരമിട്ടു, പിന്നെ സംഭവിച്ചത് ഒരു ന്യൂജനറേഷന്‍ സിനിമയായിരുന്നു…