10 ബോളിവുഡ് നടിമാര്‍ മേക്കപ്പില്ലാതെ

542

1

സ്ക്രീനില്‍ ജീവിക്കുന്ന ബോളിവുഡ് നടിമാരെ കാണുവാന്‍ ജീവിതത്തിലും അത് പോലെയാണോ? നമ്മള്‍ സ്ക്രീനില്‍ കാണുന്ന പോലെ ചുവന്നു തുടിച്ചതാണോ അവരുടെ മുഖങ്ങള്‍ ? അവരും മനുഷ്യരല്ലേ. അവരും ക്ഷീണിക്കില്ലേ. കണ്ടു നോക്കൂ ചില ബോളിവുഡ് നടിമാരെ മേക്കപ്പ് ഇല്ലാതെ.

Sonam Kapoor
Kareena Kapoor
Rani Mukherji
Katrina Kaif
Soha Ali Khan
Kalki Koechlin
Priyanka Chopra
Kajol
Deepika Padukone
Karishma Kapoor