Health
നിങ്ങള്‍ എല്ലായ്പ്പോഴും അവഗണിക്കുന്ന 10 കാന്‍സര്‍ രോഗലക്ഷണങ്ങള്‍.
രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
162 total views

രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷേ പല മാരക രോഗങ്ങളുടെയും ലക്ഷണങ്ങളെ നമ്മള് കാര്യമായി ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് സത്യം . കാന്‍സറിന്റെ 10 രോഗലക്ഷണങ്ങളാണ് ചുവടെ
1 ശ്വാസ തടസം
നിരന്തരമായ ശ്വാസതടസം ഒരുപക്ഷേ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. പലപ്പോഴും ആസ്മയാണെന്ന് കരുതി അവഗണിക്കാറാണ് നമ്മുടെ പതിവ്
2 നെഞ്ചുവേദനയും കടുത്ത കഫവും
ലുക്കീമിയയും ശ്വാസകോശ കാന്‍സറും ഉള്‍പ്പടെയുള്ളവയുടെ ലക്ഷണം നിരന്തരമായ നെഞ്ചുവേദനയും കഫവുമാണ്
3 സാധാരണ അണുബാധകള്‍
നിരന്തരമായി ഉണ്ടാകുന്ന അണുബാധകള്‍ ലുക്കീമിയയുടെ ലക്ഷണമാണ്
4 ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം
ഭക്ഷണമോ മറ്റ് വസ്തുക്കളോ വിഴുങ്ങാന്‍ പ്രയാസം നേരിടുന്നത് സെര്‍വിക്കല്‍ കാന്‍സറിന്റെയോ ശ്വാസകോശ കാന്‍സറിന്റേയോ മുന്നോറ്റിയാകാം
5 കക്ഷത്തിലും തുടയിടുക്കുകളിലും കാണുന്ന തടിപ്പുകള്‍
ഇവ ലുക്കീമിയയ്ക്ക് കാരണമായേക്കാം
6 ശരീരഭാഗങ്ങള്‍ നീലിക്കുന്നത്
7 അടിവയട്ടിലും ഇടുപ്പിനുമുള്ള വേദന
8 മലദ്വാരത്തില്‍ നിന്ന് രക്തം പൊടിയുന്നത്
9 ക്രമാതീതമായ ആരോഗ്യ ക്ഷയം, ഭാരക്കുറവ്
10 നഖങ്ങളുടെ നിറ വ്യത്യാസം
163 total views, 1 views today