നിങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിക്കുന്ന 10 കാന്‍സര്‍ രോഗലക്ഷണങ്ങള്‍.

887

Cancer

രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷേ പല മാരക രോഗങ്ങളുടെയും ലക്ഷണങ്ങളെ നമ്മള്‍ കാര്യമായി ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് സത്യം . കാന്‍സറിന്റെ 10 രോഗലക്ഷണങ്ങളാണ് ചുവടെ

1 ശ്വാസ തടസം

നിരന്തരമായ ശ്വാസതടസം ഒരുപക്ഷേ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. പലപ്പോഴും ആസ്മയാണെന്ന് കരുതി അവഗണിക്കാറാണ് നമ്മുടെ പതിവ്

2 നെഞ്ചുവേദനയും കടുത്ത കഫവും

ലുക്കീമിയയും ശ്വാസകോശ കാന്‍സറും ഉള്‍പ്പടെയുള്ളവയുടെ ലക്ഷണം നിരന്തരമായ നെഞ്ചുവേദനയും കഫവുമാണ്

3 സാധാരണ അണുബാധകള്‍

നിരന്തരമായി ഉണ്ടാകുന്ന അണുബാധകള്‍ ലുക്കീമിയയുടെ ലക്ഷണമാണ്

4 ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം

ഭക്ഷണമോ മറ്റ് വസ്തുക്കളോ വിഴുങ്ങാന്‍ പ്രയാസം നേരിടുന്നത് സെര്‍വിക്കല്‍ കാന്‍സറിന്റെയോ ശ്വാസകോശ കാന്‍സറിന്റേയോ മുന്നോറ്റിയാകാം

5 കക്ഷത്തിലും തുടയിടുക്കുകളിലും കാണുന്ന തടിപ്പുകള്‍

ഇവ ലുക്കീമിയയ്ക്ക് കാരണമായേക്കാം

6 ശരീരഭാഗങ്ങള്‍ നീലിക്കുന്നത്

7 അടിവയട്ടിലും ഇടുപ്പിനുമുള്ള വേദന

8 മലദ്വാരത്തില്‍ നിന്ന് രക്തം പൊടിയുന്നത്

9 ക്രമാതീതമായ ആരോഗ്യ ക്ഷയം, ഭാരക്കുറവ്

10 നഖങ്ങളുടെ നിറ വ്യത്യാസം

Advertisements