ഒരു രാജ്യത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്നത് അവിടത്തെ പോലീസും പട്ടാളവും ഒക്കെ ചേര്‍ന്നാണ്. അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. അതിര്‍ത്തികളില്‍ പട്ടാളവും തദ്ദേശിയമായി പോലീസും സുരക്ഷ ചുമതലകള്‍ വഹിക്കുകയും ക്രമസമാധാനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. പക്ഷെ ഈ ലോകത്ത് പേരിനു വേണ്ടി പോലും ഒരു പട്ടാളമോ പോലീസോ ഇല്ലാത്ത ചില രാജ്യങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
അങ്ങനെ ചില രാജ്യങ്ങളെ ഇവിടെ പരിചയപ്പെടാം…