ഡിഗ്രി പോലും വേണ്ട ഈ ജോലികള്‍ നേടാന്‍; ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

0
525

ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിഗ്രി പോലുമില്ലാതെ പലരും പല ജോലികളും ചെയ്തു കോടികള്‍ ഉണ്ടാക്കുന്നു. ഒട്ടനവധി ഡിഗ്രിയുള്ളവരുടെ കൂടെ ജോലി ചെയ്തും അവരുമായി ആശയവിനിമയം നടത്തിയും കോടികള്‍ സമ്പാദിക്കുന്നവര്‍ തുടങ്ങി ആരുടേയും ഒരു സഹായവും ഇല്ലാതെ കോടീശ്വരന്മാര്‍ ആയവര്‍ വരെ ഈ കൂട്ടത്തില്‍ ഉണ്ട്…

കോടികള്‍ ഉണ്ടാക്കുന്ന ഡിഗ്രി പോലും അടിസ്ഥാന യോഗ്യതയല്ലാത്ത ചില ജോലികള്‍…