സിനിമകളിൽ അബദ്ധങ്ങൾ സംഭവിക്കുക എന്നത് ഒരു ശീലമാണ്. മർത്യന് കൈപ്പിഴ ജന്മസിദ്ധം എന്നല്ലേ കവികളും പാടിയിരിക്കുന്നത്. അപ്പോൾ ആ മനുഷ്യൻ തന്നെ അണിയിച്ചൊരുക്കുന്ന സിനിമ എന്ന കലാമേഖലയിലും അത് സംഭവിക്കാം എന്നത് സ്വാഭാവികമാണ്. ഇവിടെ മലയാള സിനിമകളിൽ സംഭവിച്ച പത്ത് വലിയ അബദ്ധങ്ങൾ ആണ്. വീഡിയോ കാണാം

അന്ന് ആ മണിരത്നം സിനിമയിലെ മുതിർന്ന റോൾ ചെയ്യാൻ മാധവനു തടസ്സമായത് സ്വന്തം കണ്ണുകൾ തന്നെയായിരുന്നു
ഹരിപ്പാട് സജിപുഷ്ക്കരൻ 1970ൽ ജനിച്ച രംഗനാഥൻ മാധവൻ എന്ന ആർ.മാധവൻെറ 1996ലുള്ള പിക്