നിങ്ങളുടെ കാറുകളെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ !

403

ഇന്ന് എല്ലാവര്‍ക്കും കാര്‍ ഉണ്ട്.  കാര്‍ എന്നത് ഒരു ആഡംബരം എന്നതില്‍ നിന്നുമായി നിത്യജിവിതത്തിന്റെ ഒരു അഭിവാജ്യഖടകമായി മാറി കഴിഞ്ഞു. വെറുതെ കാര്‍ ഓടിക്കാന്‍ അറിയാവുന്നവര്‍ തുടങ്ങി ഒരു കാര്‍ കണ്ടാല്‍ അതിന്റെ എബിസിഡി മൊത്തത്തില്‍ പറയുന്നവര്‍ വരെ നമുക്കിടയിലുണ്ട്.

കാറുകളെ പറ്റി കൂടുതല്‍ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍, പഞ്ചര്‍ കണ്ടാല്‍ പോലും “കാറ്റില്ല” എന്ന് പറയുന്നവര്‍, കാര്‍ ഓടിക്കുന്നത് ഒരു മെനക്കെട്ട പണിയാണ് എന്ന് കണക്കുകൂട്ടുന്നവര്‍..ഇങ്ങനെ എന്നും കാറില്‍ കയറുകയും കാറുകളെ പറ്റി സംസാരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മളില്‍ മിക്ക ആളുകള്‍ക്കും അറിയാത്ത കാര്‍ രഹസ്യങ്ങള്‍ ഉണ്ട്…

ഒന്ന് കണ്ടു നോക്കു…