തലകുത്തി നിന്നാലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സാധിക്കാത്ത ചില വാക്കുകള്‍ !

638

ഇംഗ്ലീഷ് ഭാഷ..അതെ അല്‍പ്പം ഇംഗ്ലീഷ് അറിയാമെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും പിടിച്ചു നില്ക്കാന്‍ സാധിക്കുമല്ലേ? ഇംഗ്ലീഷ് ഒരു ലോക ഭാഷയാണ്‌. ലോകത്തിലെ എല്ലാ കോണിലും ഇംഗ്ലീഷ് പഠിപിക്കുന്നു, അല്ലെങ്കില്‍ ഇംഗ്ലീഷ് അറിയാവുന്ന ചിലര്‍ എങ്കിലും അവിടെയെവിടെയെങ്കിലും കാണും…

പ്രാദേശിക ഭാഷയെ ഇംഗ്ലീഷിലേക്ക് പരിഭാഷപെടുത്തി പിടിച്ചു നില്‍ക്കമെങ്കിലും, ചില സ്ഥലങ്ങളില്‍ ചെന്നാല്‍ ഇംഗ്ലീഷ് ഭാഷ പോലും മുട്ട് മടക്കും. ചില ഭാഷകളിലെ ചില വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് അതീതമാണ്…

ആ വാക്കുകളെ ഒന്ന് പരിചയപ്പെടാം…