വൃത്തിയായി വേഷം ധരിക്കുക എന്നത് ഏതൊരാളും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. ഒരു ആള് കൂട്ടത്തില്‍ പോകുമ്പോള്‍ തന്നെ അവര്‍ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ അതിനനുസരിച്ച് വേഷം ധരിക്കണം. സന്ദര്‍ഭത്തിനും അവസരനത്തിനും യോജിച്ച വസ്ത്രങ്ങള്‍ നിങ്ങളെ കൂടുതല്‍ സുന്ദരന്മാര് ആക്കുന്നു..
പാന്റും ഷര്‍ട്ടും ഒക്കെയിട്ട് വിലസി നടക്കുന്ന നമ്മള് നമ്മുടെ വസ്ത്രങ്ങളെ കുറിച്ച് അറിയാതെ പോയ അല്ലെങ്കില്‍ ഇനി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..അവ ചുവടെ ചേര്‍ക്കുന്നു…