ജുറാസിക് പാര്‍ക്ക് കണ്ട ശേഷം നിങ്ങള്‍ക്ക് തോന്നിയ 13 സംശയങ്ങള്‍ !

703

കോടി കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസറുകള്‍..അവയെ കുറിച്ച് ഒരു സിനിമ…സിനിമ ലോകത്തെ അന്ന് ഉണ്ടായിരുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പുറത്തിറക്കിയ ജുറാസിക് പാര്‍ക്ക് ബോക്സ് ഓഫീസില്‍ നിറഞ്ഞു ഓടി. ഈ ചിത്രം വഴി  ലോകം ദിനോസറുകളെ പറ്റി കൂടുതല്‍ അറിഞ്ഞു, പഠിച്ചു..പക്ഷെ ഈ സിനിമ ബാക്കി വയ്ക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. സിനിമ കണ്ടു കഴിഞ്ഞു ഏതൊരാളും ചോദിച്ചു പോകുന്ന 13 ചോദ്യങ്ങള്‍….