14 ജര്‍മ്മന്‍ ഷെപ്പേര്‍ഡുകള്‍ക്കൊപ്പമുള്ള 5 വയസ്സുകാരിയുടെ വീഡിയോ യൂട്യൂബില്‍ വന്‍ഹിറ്റ്!

703

Screen-Shot-2013-03-31-at-10.31.11-PM

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍ പെട്ട നായ്ക്കളുടെ കൂടെ കളിക്കുന്ന 5 വയസ്സുകാരിയുടെ വീഡിയോ യൂട്യൂബില്‍. വന്‍ ഹിറ്റാകുന്നു. ഒന്നും രണ്ടുമല്ല, 14 നായ്ക്കളോടോപ്പമാണ് ഈ കൊച്ചുമിടുക്കി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നത്!  ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.