14 മില്യണ്‍ യൂറൊ നിന്ന് കത്തുന്നത് കണ്ടോ???

238

Untitled-1

14 മില്യണ്‍ യൂറോ എന്നുപറയുമ്പോള്‍ ഏകദേശം 114 കോടി ഇന്ത്യന്‍ രൂപ വരും. കഴിഞ്ഞ ദിവസം ഇത്രയേറെ വിലമതിക്കുന്ന ഒരു ആഡംബര നൗക കാലിഫോര്‍ണിയയില്‍ കത്തിയമര്‍ന്നു. ഇതില്‍ നിന്നുള്ള ചൂട് കാരണം നൂറുകണക്കിന് ആളുകളെയാണ് ബോട്ടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്. തങ്ങള്ക്കുണ്ടായ നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി നല്കുമെന്നാണ് ബോട്ടുടമകളുടെ പ്രതീക്ഷ..