Connect with us

Smart Phone

15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണുകള്‍

15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

 36 total views

Published

on

01

15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ. അതായത് പ്രീമിയം ഫോണുകളില്‍ ലഭ്യമായ ഗുണങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത.

ഈ ലിസ്റ്റില്‍ ആന്‍ഡ്രോയിഡ് ഫോനുകളെയും വിന്‍ഡോസ്‌ ഫോണുകളെയും നിങ്ങള്‍ക്ക് കാണാം. ഈ സ്മാര്‍ട്ട്‌ ഫോണുകള്‍ 15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടം വരില്ല. കാരണം വമ്പന്മാര്‍ നല്‍കുന്ന ഗുണങ്ങള്‍ ആണ് ഈ കമ്പനികള്‍ ഈ ഫോണുകളില്‍ ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളും പെര്‍ഫോമന്‍സും എല്ലാം സംഭവം തന്നെ.

1. Huawei Honor 6 (Rs. 19,999)

02

Huawei Honor 6 നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നത് ഫ്ലാഗ്ഷിപ്പ് സ്പെസിഫിക്കേഷനുകള്‍ തന്നെയാണ്. ആ സൌകര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം നമുക്ക്.

Display:5-inch IPS panel with 1920×1080 pixel resolution
Battery: 3100 mAh
Storage: 16GB, expandable via microSD card
Camera: 13MP rear with LED flash, 5MP front
SoC: Kirin 920 from Huwaei
CPU: 1.7GHz octacore
GPU: Mali T628MP6
RAM: 3GB
Operating system: Android 4.4.4 (KitKat)
Connectivity: 4G, 3G, W-Fi, Bluetooth

ഈ ഫോണ്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2. Nokia Lumia 730 – (Rs. 14,999)

Advertisement

03

15,000 രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല വിന്‍ഡോസ്‌ ഫോണെന്ന് Nokia Lumia 730 യെ വിശേഷിപ്പിക്കാം. നോക്കിയ എന്ന ബ്രാന്‍ഡ്‌ നല്‍കുന്ന നിര്‍മാണ നിലവാരം, പ്രീമിയം ഫിനിഷ് എന്നിവ ഈ ഫോണ്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു സെല്‍ഫി അധിഷ്ടിത ഫോണ്‍ ആയത് കൊണ്ട് തന്നെ യുവതിയുവക്കള്‍ക്ക് വാങ്ങാന്‍ പറ്റാവുന്ന ഏറ്റവും നല്ല ഫോണുകളില്‍ ഒന്നാണ് Nokia Lumia 730. സെല്‍ഫി അധിഷ്ടിത ഫോണ്‍ ആയത് കൊണ്ട് തന്നെ ഫ്രണ്ട് ക്യാമറ നല്ല നിലവാരം പുലര്‍ത്തുന്നു.

Nokia Lumia 730 നമുക്ക് വാഗ്ദാനം ചെയ്യുന്ന സ്പെസിഫിക്കേഷനുകള്‍ എന്തൊക്കെയെന്നു നോക്കാം നമുക്ക്.

Display: 4.7 inches with 1280×720 resolution (294ppi)
Battery: 2200mAh
Storage: 8GB, expandable via microSD card
Camera: 6.7MP rear with LED flash, 5MP front
SoC: Qualcomm Snapdragon 400
CPU: 1.2 GHz quad-core
GPU: Adreno 305
RAM: 1GB
Operating system: Windows phone 8.1
Connectivity: 3G, W-Fi, Bluetooth, Dual-SIM

ഈ ഫോണ്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3. Motorola Moto X – (Rs. 17,999)

04

മോട്ടോ എക്സ് ഇപ്പോള്‍ ന്യൂ മോട്ടോ എക്സ് സെക്കന്റ്‌ ജനറേഷന്‍ ആയി മാറിയെങ്കിലും ഒരു വര്‍ഷം മുന്‍പിറങ്ങിയ Motorola Moto X ഇപ്പോഴും പുലിയാണ്. ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന dual-core krait processor ഇതേ കാറ്റഗറിയിലെ മറ്റു ഫോണുകളില്‍ നിന്നും ഇതിനെ മുന്‍പന്തിയിലാക്കുന്നു.

Motorola Moto X നമുക്ക് വാഗ്ദാനം ചെയ്യുന്ന സ്പെസിഫിക്കേഷനുകള്‍ എന്തൊക്കെയെന്നു നോക്കാം നമുക്ക്.

Advertisement

Display: 4.7 inches with 1280×720 resolution (312ppi)
Battery: 2200mAh (non-removable)
Storage: 16GB, no expandable storage
Camera: 10MP rear with LED flash, 2MP front
SoC: Qualcomm Snapdragon MSM8960Pro
CPU: 1.7 GHz, dual-core Krait
GPU: Adreno 320
RAM: 2GB
Operating system: Android 4.4.4
Connectivity: 3G, W-Fi, Bluetooth, NFC

ഈ ഫോണ്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4. Samsung Grand 2 – (Rs. 18,499)

05

മൊബൈലില്‍ വലിയ സ്ക്രീന്‍ എന്നൊരു സ്വപ്നവുമായാണ് നിങ്ങള്‍ നടക്കുന്നതെങ്കില്‍ Samsung Grand 2 ആയിരിക്കും വിലക്കുറവില്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന നിലവാരം കൂടിയ സ്മാര്‍ട്ട്‌ ഫോണ്‍. 5.25 ഇഞ്ച് വലിപ്പമുള്ള ഹൈ ഡെഫിനിഷന്‍ സ്‌ക്രീനാണ് പുതിയ ഗാലക്‌സി ഗ്രാന്‍ഡിനുള്ളത്. 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍ ശക്തി പകരുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ്. റാം 1.5 ജിബി. 10 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാകുന്ന 2600 എംഎഎച്ച് ബാറ്ററിയും പുതിയ ഗ്രാന്‍ഡിലുണ്ട്.

Samsung Grand 2 നമുക്ക് വാഗ്ദാനം ചെയ്യുന്ന സ്പെസിഫിക്കേഷനുകള്‍ എന്തൊക്കെയെന്നു നോക്കാം നമുക്ക്.

Display: 5.25 inches TFT LCD panel with 1280×720 resolution (280ppi)
Battery: 2600mAh
Storage: 8GB, expandable via microSD card
Camera: 8MP rear with LED flash, 1.9MP front
SoC: Qualcomm Snapdragon 400
CPU: 1.2GHz quad-core
GPU: Adreno 305
RAM: 1.5GB
Operating system: Android 4.4.2
Connectivity: 3G, W-Fi, Bluetooth, Dual-SIM

ഈ ഫോണ്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement

5. Alcatel OneTouch Idol X+ – (Rs. 14,999)

06

ഒക്ട കോര്‍ പ്രോസസര്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണ്‍ ഏതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരം Alcatel OneTouch Idol X+ എന്നായിരിക്കും.

Alcatel OneTouch Idol X+ നമുക്ക് വാഗ്ദാനം ചെയ്യുന്ന സ്പെസിഫിക്കേഷനുകള്‍ എന്തൊക്കെയെന്നു നോക്കാം നമുക്ക്.

Display: 5 inches IPS LCD panel with 1920×1080 resolution (386ppi)
Battery: 2500mAh
Storage: 16GB, not expandable via microSD card
Camera: 13.1MP rear with LED flash, 2MP front
SoC: Mediatek MT6592
CPU: 2GHz octa-core
GPU: Mali-450MP4
RAM: 2GB
Operating system: Android 4.2, upgradable to Android 4.4
Connectivity: 3G, W-Fi, Bluetooth, Dual-SIM

ഈ ഫോണ്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 37 total views,  1 views today

Advertisement
Advertisement
cinema6 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement