തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ വളരെ നല്ല നിരൂപക ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം സംവിധായകൻ സെന്ന ഹെഗ്‌ഡെ ഷെറഫുദ്ദിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ‘1744 വൈറ്റ് ആൾട്ടോ ‘ . ഈ സിനിമയുടെ ടീസർ റിലീസ് ആയിരിക്കുകയാണ്. സസ്‌പെൻസും ട്വിസ്റ്റുകളും ആക്ഷേപഹാസ്യവും എല്ലാം ചേരുന്ന സിനിമയാണ് 1744 വൈറ്റ് ആൾട്ടോ . ടീസർ കാണാം

Leave a Reply
You May Also Like

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ഒഫീഷ്യൽ ടീസർ

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.സ്നേഹ,…

എന്തായാലും സന്തോഷമാണ്, മലയാളസിനിമ അവതരണത്തിലെ പുതുവഴികൾ വെട്ടിപ്പിടിക്കുകയാണ്

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് Arun Paul Alackal മലയാള സിനിമയിൽ എണ്ണം പറഞ്ഞ ഒരുപിടി നായക/നായിക കഥാപാത്രങ്ങളുണ്ട്,…

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്

മമ്മൂട്ടിയുടെ അസംഖ്യം പോലീസ് കഥാപാത്രങ്ങളിൽ പെരുമാളിന്റെ സ്ഥാനം ബൽറാമിനടുത്ത് തന്നെയാണ്

Bineesh K Achuthan സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട്…