18 വര്‍ഷം മുന്‍പ് മരിച്ച മകന്റെ മൃതദേഹം സൂക്ഷിച്ച അമ്മയെ കുറിച്ച് കേട്ടാല്‍ വിശ്വസിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ സംഭവം സത്യമാണ്. ജോര്‍ജ്ജിയയിലെ സ്യുറി ഖരസ്കാലയെ എന്നാ അമ്മയാണ് 22 വയസ്സുള്ളപ്പോള്‍ മരിച്ചു പോയ തന്റെ മകന്റെ മൃതദേഹം സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് മകന്റെ ശരീരം കേടു കൂടാതെ സൂക്ഷിക്കുന്നത് എന്ന് ഈ അമ്മ പറയുന്നു. ഏതാനും വര്ഷങ്ങള്ക് മുമ്പ് വരെ പുത്തനുടുപ്പും മറ്റും മകന് സമ്മാനിച്ചിരുന്നു. എന്നാല്‍ അസുഖം ബാധിച്ചതിനു ശേഷം മകന്റെ ശരീരം നല്ലതുപോലെ പരിപാലിക്കാന്‍ കഴിയാതെ വന്നു എന്നും ഇ അമ്മ പറയുന്നു. വീഡിയോ കണ്ടു നോക്കൂ..
–