ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാളം മൂവി 19 (1) (a) ഒഫീഷ്യൽ ടീസർ . ഡിസ്‌നി + ഹോട്സ്റ്റാർ റിലീസ് . വിജയ് സേതുപതി, നിത്യ മേനൻ, ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി