International
2 കാലുകളും ഒരു കയ്യുമില്ലാത്ത യുവാവ് ആളെ പേടിപ്പിക്കാനിറങ്ങിയപ്പോള്
ജനനത്തില്‍ തന്നെ 2 കാലുകളും ഒരു കയ്യും ഇല്ലാത്ത ഈ ന്യൂ ജേഴ്സി യുവാവ് ഇപ്പോള്‍ ഒരു ഇന്റര്‍നെറ്റ് താരമായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലും മറ്റും കയറി ആളെ പേടിപ്പിക്കുകയാണ് കക്ഷിയുടെ പ്രധാന ജോലി. നിക്ക് സാന്റോനാസ്റ്റാസ്സോ എന്ന 17 കാരനാണ് തന്റെ സോംബി പ്രാങ്ക് വീഡിയോകളിലൂടെ ലോക ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
240 total views

നിക്ക് ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ടിവി ഷോകളിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കാലില്ലാതെ രേസ്ലിംഗ് നടത്തുന്ന വീഡിയോ
241 total views, 1 views today