2 വയസുള്ള മകളെ ‘വെള്ളം അപകടം’ എന്നു പഠിപ്പിക്കാന്‍ കുളത്തിലെറിഞ്ഞ അച്ഛന്‍ അറസ്റ്റില്‍ !!!

217

01

കോരി മെക്കാര്‍ത്തി തന്റെ രണ്ടു വയസുക്കാരി മകളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു, വെള്ളം അപകടമാണ് ,അത് കൊണ്ട് അത് സൂക്ഷിക്കണം എന്ന പാഠം ആണ് ഈ അച്ഛന്‍ തന്റെ മകളെ പഠിപ്പിക്കാന്‍ തീരുമാനിച്ചേ..പക്ഷെ പാഠം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അകത്തായി !!!

02

വെള്ളം അപകടം ആണെന്ന് എന്ന് പഠിപ്പിക്കാന്‍ തന്റെ മകള്‍ മിയയെ നിരവധി തവണ അദ്ദേഹം കുളത്തില്‍ എറിഞ്ഞു. ഓരോ തവണയും കോറിയുടെ കാമുകി അവളെ രക്ഷിച്ചു വീണ്ടും എറിയാന്‍ കോറിയുടെ കയ്യില്‍ കൊണ്ട് കൊടുക്കും. വെള്ളത്തിന്റെ അപകടം മനസിലാക്കി കൊടുക്കാന്‍ ഇത്രയും വലിയ ക്രുരത ഈ അച്ഛന്‍ കാണിച്ചു എന്ന് വിശ്വസിക്കാന്‍ ചിലപ്പോള്‍ നാം ഒന്ന് മടിക്കും, പക്ഷെ സംഗതി സത്യമാണ്.

ഈ സത്യം പാവം മിയയുടെ അമ്മ അറിഞ്ഞതോടെ കൊറിക്ക് പണി കിട്ടി. മിയയുടെ അമ്മ സാമന്ത തന്റെ മുന്‍ ഭര്‍ത്താവിനു എതിരെ പോലീസില്‍ പരാതി പ്പെടുകയും പോലിസ് അയാളെ അറസ്റ്റ് ചെയ്തു അകത്താക്കുകയും ചെയ്തു !!!