Untitled-1

കൈയ്യും കാലും അനങ്ങിയുള്ള നടത്തം. ഇതിനെക്കാള്‍ മികച്ച ഒരു വ്യായാമമില്ലയെന്ന്‍ തന്നെ പറയാം. എല്ലാ ദിവസവും ശരീരം അനങ്ങി ഒന്ന് നടന്നാല്‍ നമ്മള്‍ നന്നായി വിയര്‍ക്കുക മാത്രമല്ല, മറിച്ചു ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും.

എന്താ സംഭവം എന്ന് കൃത്യമായി മനസിലായില്ല അല്ലെ ?

വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. എന്നാല്‍ ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കും.  ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണ്.

20 മിനിറ്റ് നടത്തം മരണ സാധ്യത കുറയ്ക്കും എന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

You May Also Like

കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക, ചോക്ലേറ്റ് എന്നിവ തിന്നാല്‍ മുഖക്കുരു വരും..!

നമ്മുടെ ഗ്ലാമറിന്റെ ആദ്യപടി ആളുകള്‍ നിശ്ചയിക്കുന്നത് മുഖസൗന്ദര്യം നോക്കി തന്നെയാണ്. ആ മുഖത്ത് ഒരു പാടോ പുള്ളിയോ വന്നാല്‍ നമ്മള്‍ സഹിക്കുമോ ?

നിങ്ങളുടെ ചർമ്മം തിളങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ നുറുങ്ങുകൾ പിന്തുടരുക..!

നിങ്ങളുടെ ചർമ്മം എപ്പോഴും തിളങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം ചില ശീലങ്ങൾ പിന്തുടരുന്നതാണ്…

സംവിധായകൻ അൽഫോൻസ് പുത്രൻ തനിക്കു ഉണ്ടെന്നു സ്വയം അവകാശപ്പെട്ട ‘ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍’ എന്താണ് ?

എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ? അറിവ് തേടുന്ന പാവം പ്രവാസി യഥാര്‍ത്ഥ ലോകത്ത് നിന്ന്…

നിങ്ങളുടെ ഓഫീസ് കസേരയിൽ ഒട്ടിപ്പിടിച്ച് ദിവസം ചെലവഴിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് നിങ്ങൾക്കറിയാമോ ?

നിങ്ങളുടെ ഓഫീസ് കസേരയിൽ ഒട്ടിപ്പിടിച്ച് ദിവസം ചെലവഴിക്കുന്നത് നിങ്ങളെ മരണത്തിലേക്ക് അടുപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ ? അതെ,…