Featured
20 വര്‍ഷം മുന്‍പത്തെ തന്നോട് തന്നെ സംസാരിക്കുന്ന 32 കാരന്റെ വീഡിയോ
32 വയസ്സുള്ള സിനിമ നിര്‍മ്മാതാവ് ജെറെമിയ മക്ഡോണാള്‍ഡ് തന്നോട് തന്നെ സംസാരിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് ഒരു വൈറല്‍ വീഡിയോ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ . 9 മില്യണിലധികം ആളുകള്‍ ആണ് യൂട്യൂബിലൂടെ ആ വീഡിയോ കണ്ടിരിക്കുന്നത്. തനിക്ക് 12 വയസ്സുള്ളപ്പോള്‍ എടുത്ത ഒരു വീഡിയോ നല്ല രീതിയില്‍ എഡിറ്റ് ചെയ്താണ് കക്ഷി ഒരാളുടെ തന്നെ രണ്ടു കാലത്തെയും പരസ്പരം ബന്ധിപ്പിച്ചത്.
176 total views, 1 views today

വീഡിയോ വമ്പന്‍ ഹിറ്റായതോടെ വിവിധ മാധ്യമങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി. സി എന്‍ എനിലും ദി ടുഡേ ഷോയിലും അടക്കം കക്ഷി പ്രത്യക്ഷപ്പെട്ടു ഫേമസ് ആയി ഇപ്പോള്‍ .
ഈ വീഡിയോ കാണുന്നതോടെ നമ്മള്‍ക്കും അങ്ങിനെ ഒരു വീഡിയോ പണ്ട് എന്ത് കൊണ്ട് എടുത്തുകൂടായിരുന്നോ എന്ന് തോന്നിപ്പോകും. സമയം വൈകിയിട്ടില്ല. നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം രസകരമായ വീഡിയോകള്‍ എടുക്കുവാന്‍ പ്രേരിപ്പിക്കൂ. ചിലപ്പോള്‍ അവരായിരിക്കാം ഭാവി യൂട്യൂബ് താരങ്ങള്‍
177 total views, 2 views today