MG_6050

കാട്ടിലെ ഏറ്റവും ശകതരില്‍ ഒരാളാണ് കാട്ടുപോത്തുകള്‍. കായബലത്തിലും ശക്തിയിലും ഇവരെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്നുള്ള ഒരു കാഴ്ച്ച നമ്മുടെ മനസുകളെ മരവിപ്പിക്കും. കാരണം ഒരേ സമയം ഒരു കാട്ടുപോത്തിനെ ഇരയാക്കാന്‍ ശ്രമിക്കുന്നത് ഒന്നും രണ്ടുമല്ല 20 സിംഹങ്ങളാണ്. ഇവര്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുപോലും കുറെയേറെ സമയമെടുത്താണ് ഈ കാട്ടുപോത്തിനെ കൊല്ലുന്നത്.

എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

You May Also Like

സെല്‍ഫി എടുത്ത് വണ്ടി ഓടിച്ചു, ഒടുവില്‍ വണ്ടി ഇടിച്ചു മരിച്ചു !!!

‘എന്റെ ജീവിതം വളരെ സന്തോഷകരമാണ്’.. ഇതായിരുന്നു കോര്‍ട്ട്നി ആന്‍ സാന്‍ഫോര്‍ഡിന്റെ അവസാനത്തെ ഫേസ്ബുക്ക് അപ്‌ഡേറ്റ്. തുടര്‍ന്ന് ചിരിച്ചു കൊണ്ട് വണ്ടി ഓടിക്കുന്ന 34 ഫോട്ടോകളും അവര്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നെ ലോകം കേട്ടത് അവര്‍ ഓടിച്ചിരുന്ന കാര്‍ ഒരു ലോറിയും ആയി കൂടിയിടിച്ച് അവര്‍ മരിച്ചു എന്ന വാര്‍ത്തയാണ്.

സ്തനങ്ങള്‍ കൊണ്ടും നൃത്തം ചെയ്യിക്കാം – വിചിത്രം പക്ഷെ സത്യം..

തന്റെ ഈ പുതിയ വീഡിയോയും യുട്യൂബില്‍ ഹിറ്റാകുമെന്ന്തന്നെയാണ് സാറ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ ഒന്ന് കണ്ടു നോക്കു..

അച്ഛനെ പറ്റിക്കാന്‍ നോക്കിയതാ, അവസാനം പണി പാളിപോയി..!!!

കോമഡി ഷോട്‌സ് ഗയ്മര്‍ എന്ന് അറിയപെടുന്ന ദെജി ഒലറ്റുഞ്ഞി, ആള്‍ക്കാരെ പറ്റിക്കുന്നതില്‍ മിടുക്കന്‍ ആണ്. പക്ഷെ ഈ കൊച്ചു മിടുക്കന്‍ സ്വപ്നത്തില്‍ പോലും തനിക്ക് എങ്ങനെ ഒരു പണി കിട്ടും എന്ന് പ്രതീഷിച്ചു കാണില്ല.

ഒരു മനുഷ്യന്റെ തലയില്‍ എന്തൊക്കെ അനിമേഷന്‍ ചെയ്യാം ? – ചില ഹോളിവുഡ് രഹസ്യങ്ങള്‍..

ഇതാ ഒന്ന് കണ്ടു നോക്കു, ചില അനിമേഷന്‍ രഹസ്യങ്ങള്‍…