20 റ്റു 30 ‘ഒരു ഫ്‌ലാഷ് ബാക്ക്’ (മാര്‍ക്ക് മാന്‍സണിന്റെ ബ്ലോഗില്‍ നിന്നും..)

304

01

ഇരുപതാമത്തെ വയസു തികയുന്നതിന്റ്‌റെയന്നു രാത്രി ആദ്യം എനിക്ക് ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പാടിയത് ‘പോലിസ് മാമന്‍’. ഇരുപത് തികഞ്ഞത് അടിച്ച പൊളിക്കാന്‍ രണ്ടെണം അടിച്ച് കൊണ്ട് അയലത്തെ വീട്ടിലെ അമ്മൂമ്മയുടെ മുറ്റത്ത് കേറി മൂത്രമൊഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിരിന്നു സംഭവം. ജയിലും പോലീസ് സ്റ്റെഷനും ഒന്നും എനിക്ക് പുത്തരിയല്ലെങ്കിലും അന്ന് ആ പോലീസ് മാമന്റെ കയ്യും കാലും ഒകെ പിടിച്ച് ഞാന്‍ രക്ഷപെട്ടു. നീണ്ട താടിയും മുടിയും ആയി കുളിയും നനയും ഒന്നുമിലാതെ തെക്ക് വടക്ക് നടക്കുന്നതാണ് ഫാഷന്‍ എന്ന് കരുതിയിരുന്ന കാലം.

ഇന്നു 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, ഒരു എഴുത്തുകാരനായി മാറിയ ശേഷം ജീവിതത്തെ തിരിഞ്ഞു നോക്കുമ്പോള്‍, ജീവിതം എന്നെ പഠിപ്പിച്ച ചില കാര്യങ്ങള്‍ ഉണ്ട്..

1. ആദ്യം തോറ്റവന്‍ പഠിക്കും, അവന്‍ എന്നും തോല്‍ക്കില്ല..

യുവത്വം തുളുമ്പി നില്‍ക്കുമ്പോള്‍ നമ്മുടെ ഏറ്റുവും വലിയ പ്ലസ് ആരോഗ്യമോ, കഴിവോ, ധീരതയോ ഒന്നും അല്ല..മരിച്ച സമയം…തെറ്റുകള്‍ വരുത്താനും പിന്നെയത് തിരുത്താനും , റിസ്‌ക്കുകള്‍ എടുക്കാനും ജീവിതത്തെ സധ്യര്യം നേരിടാനും ഉള്ള പ്രായം അതാണ്. കുടുംബവും കുട്ടികളും ഇല്ല , കടവും ബാധ്യതകളും ഇല്ല..ഇതാണ് നിങ്ങളുടെ പ്രായം…ഈ ലോകത്തെ കുടുത്തല്‍ അടുത്ത അറിയാനും ഇത് എന്താണ് ഇന്നു പഠിക്കാനും ഉള്ള സമയം..ഇവിടെ നിങ്ങള്‍ തോല്‍ക്കാം, ജയിക്കാം..പക്ഷെ ഇവിടെ ലോകം കണ്ടവന്‍ പിന്നെ തൊല്‍കില്ല.

2. കൂട്ടുകാര്‍ ഉണ്ടാവുന്നതാണ്, ഉണ്ടാക്കുന്നതല്ല…

കുറച്ച് ദിവസങ്ങള്‍ നമ്മള്‍ മാറി നിന്നിട്ട് തിരിച്ച് സുഹൃത്തുക്കളുടെ ഇടയിലേക്ക് വരുമ്പോള്‍ 2 തരത്തില്‍ ഉള്ള അനുഭവങ്ങള ഉണ്ടാകാം. ഒന്നുകില്‍ ഒന്നും സംഭവിച്ചിട്ടിലാതെ പോലെ അവരുടെ കൂടെ മറ്റൊരു കളിയും ചിരിയും ആയി മറ്റൊരു ദിവസം. അലെങ്കില്‍ നിങ്ങള്‍ എന്നോ നാട് വിട്ടു പോയി. ഇപ്പോ നിങ്ങളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത..അലെങ്കില്‍ അതിനു ശ്രമിക്കാത്ത ഒരു കൂട്ടം മനുഷ്യരെ നിങ്ങള്‍ക്ക് കാണാം. പൈന്‍ ഇതൊന്നും ആരുടെയും കുറ്റമല്ല. ജീവിതം ഇങ്ങനെയാണ്.

3. സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ഥ്യം ആകണമെന്നില്ല…

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ അതാകും. ഇത് ചെയ്യും. എനൊക്കെ പറഞ്ഞ നമ്മള്‍ സ്വപ്നം കാണാന്‍ തുടങ്ങും…അതൊക്കെ സംഭവിച്ചാല്‍ ഉഗ്രാന്‍..ഇലെങ്കിലോ. നടക്കാതെ പോയ മറ്റൊരു ആഗ്രഹം…ഒരുപാട് സ്വപ്നങ്ങള്‍ കാണണം. ഒരുപാട് ആഗ്രഹിക്കണം. അതിനു വേണ്ടി പ്രയത്‌നിക്കണം. എല്ലാമൊന്നും കിട്ടിയിലെങ്കിലും ചിലതൊക്കെ നടക്കും…എല്ലാ സ്വപ്നങ്ങളിലും ഒളിഞ്ഞു കിടക്കുന്ന ഒരു വസ്തുതയുണ്ട്. എല്ലാ സ്വപ്നങ്ങളും

80% എങ്ങനെ എങ്കിലും പച്ച പിടിക്കാന്‍ ഉള്ള തത്രപാടിന്റ്‌റെ ഫലമാണ്..ബാക്കി 20% ലോകത്തോട് നാം എന്താണ് ഇന്നു തെളിയിക്കാന്‍ ഉള്ള വ്യഗ്രതയുടെയും…

4. പലര്‍ക്കും അറിയില്ല അവര്‍ എന്താണ് ചെയ്യുന്നതെന്ന്…

കുട്ടികള്‍ ആയിരിക്കുംബോഴേ നമുക്ക് ഈ ‘സംശയം’ വന്നു തുടങ്ങും…നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താ ചെയ്യുന്നേ, എന്താ ചെയ്യാന്‍ പോകുനെ? എന്നു…സ്‌കൂള്‍ കഴിഞ്ഞു ഏത് കോളേജില്‍ ഏത് കോഴ്‌സ് പഠിക്കണം ഇനത്തില്‍ തുടങ്ങുന്ന സംശയം ഏത് ജോലി തിരഞ്ഞെടുക്കണം , എപ്പൊ ആരെ കല്യാണം കഴികണം, തുടങ്ങി ഒരു പ്രായത്തില്‍ നമുക്ക് സംശയങ്ങള മാത്രമേ കാണു. എല്ലാം ഒന്ന് മനസിലാക്കി പഠിച്ചു വരാന്‍ ഒരു 56 വര്‍ഷം എടുക്കും.

5. എല്ലാവര്‍ക്കും വേണ്ടത് ഒന്നുതന്നെ…

എലാവരും മനുഷ്യരാണ്..ഉള്ളിന്റെ ഉള്ളില്‍ എലാവരും ദാഹവും വിശപ്പും ഒക്കെ ഉള്ള സാധരനാക്കരാനു…കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും ഓര്‍ത്ത് വിഷമിക്കുന്നവര്‍…വീട്ടില്‍ താന്‍ എത്തുന്നതും നോക്കി കാത്തു നിലക്കുന കടക്കാരെ പേടിച്ച് വ്യവലതി പെടുന്നവര്‍…എലവര്ക്കും പ്രശ്‌നങ്ങള്‍ ഉണ്ട്..ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍..വെവ്വേറെ അളവില്‍..ഈ മനുഷ്യര്‍ക്ക് എല്ലാം വേണ്ടത് ഒന്നുതന്നെ സുഖമയുള്ള ഒരു ജീവിതം…അതിനു വേണ്ടി തന്നെയാണ് എലാവരും പരക്കം പായ്യുന്നത്.

6. ലോകം നമുക്ക് വേണ്ടി മാത്രം ഉളതല്ല…

എലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ട്..ഓരോ രീതിയില്‍..വെവ്വേറെ അളവില്‍..ആര്‍ക്കും മറ്റുളവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കനൊ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനോ ഈ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ സാധിക്കില്ല.. ലോകം മുഴുവന്‍ ഓരോരുത്തരുടെ പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു നില്കുകയാണ്. ആര്‍ക്കും ആരെയും ഓര്‍ക്കാനോ അവരെ കുറിച്ച 2 വാക്ക് പറയണോ സമയമില്ലാത്ത ഈ ലോകത്തില എലാവരും കുറച്ച വര്‍ഷങ്ങള്‍ ജീവിച്ചു മണ്ണ് അടിഞ്ഞു പോകുന്ന ജന്മങ്ങള്‍ ആണ്.

7. ചെറിയ കാര്യങ്ങളിലെ വല്ല്യ ചിരിയും ശരിയും…

ഈ വല്ല്യ ലോകത്ത് ഒരുപാട് ചെറുതും വലുതുമായ സംഭവ വികാസങ്ങള്‍ നടക്കുനുണ്ട്…പലതും നമ്മളെ സന്തോഷിപ്പിക്കാം, വിഷമിപ്പിക്കാം…ഓരോ ചെറിയ കാര്യങ്ങളിലും സന്തോഷിക്കാനും അതിലെ ശരിയെ പറ്റി സംസാരിക്കാനും നമുക്ക് കഴിയണം..ഓരോ വല്ല്യ കാര്യങ്ങളും നിരവധി ചെറിയ പ്രയത്‌നങ്ങളുടെ പരിണിത ഭലം ആണെന്ന് നമള്‍ മനസിലാക്കണം.

8. ലോകത്തെ മനസിലാക്കണം , തിരിച്ചറിയണം..

ഈ ലോകം നമുക്ക് വേണ്ടി ഉള്ളതാണ്..ഇവിടെ നിന്നും നമുക്ക് ഒളിച്ചോടാന്‍ കഴിയ്യില്ല..അത് കൊണ്ട് തന്നെ നാം ഈ ലോകത്തെ മനസിലാക്കണം , തിരിച്ചറിയണം..എവിടെ ജീവിക്കാന്‍ ഒരു വഴി കണ്ടെത്തുകയും സംശയങ്ങള്‍ ചുറ്റുമുളവരോട് ചോദിക്കുകയും വേണം.

9. ഈ പ്രായത്തില്‍ നമുക്ക് വേണ്ടത് നമുടെ മാതാപിതാക്കന്മാരുടെ പിന്തുണയാണ്…

ഈ പ്രായത്തില്‍ നമുടെ മാതാപിതാക്കന്മാരുടെ ശകാരവര്‍ഷം കേള്‍ക്കണേ ചിലപ്പോ നമുക്ക് സമയം കാണുകയുള്ളൂ..എങ്കിലും അവര്‍ നമ്മുടെ നല്ലതിന് വേണ്ടിയാണു പറയുന്നതെന്നും അത് അനുസരിക്കുക വഴി നമ്മുക്ക് ഒരു ദോഷവും വരികയില്ല എന്നും നമള്‍ തിരിച്ചറിയണം..