new

കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും തെരഞ്ഞുനടന്ന ചോദ്യത്തിനുത്തരം കിട്ടി. കിട്ടിയതോ അതെ പ്രായമുള്ള ഒരു കല്ലില്‍ നിന്നും.

ജൂതന്മാര്‍ എന്തുകൊണ്ടാണ് റോമാക്കാര്‍ക്കെതിരെ യുദ്ധം ചെയ്തുയെന്നതാണ് ചോദ്യം. റോമക്കാര്‍ തങ്ങളെ അടിമപണി ചെയ്യിച്ചത് കൊണ്ടാണ് യുദ്ധം ചെയ്തതെന്നാണ് പഴയ ലാറ്റിന്‍ ഭാഷയിലുള്ള ഉത്തരമടങ്ങിയ വലിയ കല്ല്‌ പറയുന്നത്.

പഴയ ജെറുസലേം നഗരത്തിന് പുറത്തുനിന്നും കണ്ടെത്തിയിരിക്കുന്ന കല്ലില്‍ റോമന്‍ രാജാവിന്‍റെ പേരും,അദ്ദേഹം ജെറുസലേം സന്ദര്‍ശിച്ച വര്‍ഷവുമൊക്കെ എഴുതിവച്ചിടുണ്ട്. അദ്ദേഹം എങ്ങനെയാണു ജൂതന്മാരെ പണിയെടുപ്പിച്ചിരുന്നതെന്നും എങ്ങനെയൊക്കെ തങ്ങളുടെ ജാതി വെടിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തിടുണ്ടുയെന്നും ഈ കല്ല്‌ പറയുന്നു.

ചരിത്രത്തിന്‍റെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്‍റെ കഥപറയുന്ന കല്ല്‌ കൂടുതല്‍ പഠനവിധേയമാക്കിയത്തിന് ശേഷമേ ഏതെങ്കിലും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുയെന്ന് ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം മാധ്യമങ്ങളോട് പറഞ്ഞു.

You May Also Like

പിഞ്ചുകുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കള്‍ – ഇന്റര്‍നെറ്റില്‍ വന്‍ പ്രതിഷേധം..

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനു കത്തിച്ച സിഗരറ്റ് നല്‍കി അത് വലിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനോടൊപ്പം വന്‍ പ്രതിഷേധത്തിനും വഴി വെച്ചിട്ടുണ്ട്.

ചില പാര്‍ക്കിങ്ങ് കുതന്ത്രങ്ങള്‍ – ബാക്കിയുള്ളവന്‍ വെറും ശശിയോ ?

ഈയിടെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്മാളിന് മുമ്പിലെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത റോഡില്‍ ഒരു കക്ഷി ചെയ്ത പരിപാടി നോക്കു

കൊച്ചിയിലെ ഒരു വീട്ടില്‍ പ്രേതബാധ : പ്രേതം ക്യാമറയില്‍ കുടുങ്ങി

ഒറ്റയ്ക്ക് ഒരു വീട്ടില്‍ അകപ്പെട്ട സുര്‍ജിത് പ്രേതത്തെ തന്റെ കണ്‍മുന്നില്‍ കണ്ടു..പിന്നെ ഞെട്ടി വിളിച്ചു..അലറി കരഞ്ഞു..

വിചിത്രം: ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കെട്ടി വലിക്കുന്ന ഭാര്യയുടെ ചിത്രം പുറത്ത് !

നിങ്ങള്‍ ഈ അടുത്തെങ്ങും ഇത്രമാത്രം വിചിത്രമായൊരു ചിത്രം കണ്ടിട്ടുണ്ടാവില്ല. അതിരാവിലെ ലണ്ടന്‍ നഗരത്തില്‍ നടക്കാന്‍ ഇറങ്ങിയ ഒരു ട്വിറ്റെര്‍ യൂസര്‍ ആണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. അതിരാവിലെ സ്വന്തം ഭര്‍ത്താവിനെ കയറില്‍ കെട്ടി വലിക്കുന്ന ഭാര്യയെയാണ് താന്‍ കണ്ടതെന്ന് അയാള്‍ ട്വീറ്റ് ചെയ്തു.