കുതിച്ചു പായുന്ന വിമാനം മുന്നില്‍; മരണത്തെ മുഖാമുഖം കാണുന്ന വീഡിയോ

റണ്‍വേയില്‍ നിന്നും തെറ്റി കുതിച്ചു പായുന്ന വിമാനം മുന്നില്‍ . അതും പാഞ്ഞു വരുന്നത് നിങ്ങളുടെ നേരെയും. നിങ്ങളെന്തു ചെയ്യും ആ നിമിഷത്തില്‍? മരണത്തെ മുഖാമുഖം കാണുന്ന വീഡിയോയാണ് ഇന്ന് നമുക്ക് കാണുവാന്‍ ഉള്ളത്. മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ വന്ന വിമാനം, റണ്‍വേയില്‍ വീഡിയോ ഷൂട്ട്‌ ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീ ഇടിക്കാന്‍ പോകുന്നത് അവര്‍ ആര്‍ത്തു കരയുന്നതും ആണ് വീഡിയോയില്‍ ഉള്ളത്. അതൊന്നു കണ്ടു നോക്കൂ.

അറ്റാക്ക്‌ ഉള്ളവര്‍ കാണാതിരിക്കുക :)

എങ്ങിനെയുണ്ട്? പകുതി ജീവന്‍ പോയില്ലേ?