'ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും' ഹെഡ് കോണ്‍സ്റ്റബിള്‍ 'വീരപ്പന്' ഭാസ്കരന് മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി.
തനിക്ക് പ്രിയകരമായവരുടെ പോസ്റ്റുകള്‍ വായിച്ചും, കമന്റിട്ടു സുഖിപ്പിച്ചും, അനിഷ്ടമുള്ളവരെ ഒറ്റക്കെട്ടായെതിര്ത്തും കാലം നീക്കുന്ന ബ്ലോഗര്‍മാരെ കുറ്റം പറയാനാവില്ല, എന്തു വായിക്കണം, ഏതു വായിക്കണം അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങള്‍... പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാന്‍ തക്ക എന്തു...
അവര്‍ പ്രാതല്‍ കഴിച്ച് കുറച്ച് നേരം വിശേഷങ്ങള്‍ പങ്കിട്ടു. മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ അന്വേഷിക്കാന്‍ ജയന്തും ഋഷിയും പോകുന്നെന്ന് പറഞ്ഞു. സൂരജ് വല്ലാതെ തളര്‍ന്നിരുന്നു. മാത്രമല്ല, മരുന്നുകളുടേയും രോഗങ്ങളുടേയും ഇടയിലേയ്ക്ക് പോകാന്‍ താല്പര്യം തോന്നിയില്ല. അയാള്‍...
”നിങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല…!!” ”എന്റെ പൂച്ചയെ കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്….” ”അതെനിക്ക് മനസ്സിലായി പക്ഷേ അതിനെന്തിനാണ് നിങ്ങളീ പോലീസ് സ്റ്റേഷനില്‍ വന്നു പറയുന്നത്..??…” ”ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ്...
ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു....
വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വേഷിച്ചത് കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്പോര്‍ട്ടിലെ പേരു വായിച്ചു, 'ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി'.
അത്രയും ദൂരം ഓടിയിട്ടും ജനവാസമുള്ള ഒരു സ്ഥലം കാണാന്‍ അവര്‍ ക്കായില്ലായിരുന്നു. വിജനത അവരെ ഭൂതകാലം പോലെ പിന്തുടര് ന്നു.
വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത് കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്. എന്നാലും...
ലീവിന് വരുന്ന പട്ടാളക്കാരന് റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ വന്നിട്ടുണ്ടെങ്കിലും ഞെട്ടും. തന്റെ പെട്ടിയിയിലിരിക്കുന്ന കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത് !!
നിന്നെ ആദ്യമായി കണ്ട ദിവസം നാന് ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം ,