കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും വൈകുന്നേരങ്ങളില്‍ ദാമോദരന്‍ മുതലാളിയുടെ തെങ്ങിന് തോപ്പില്‍ കൂടുക പതിവായിരുന്നു…വൈകുന്നേരം എന്ന് പറയുമ്പോള്‍ പകല്‍ മാന്യന്മാരുടെ വൈകുന്നേരം..അതായത് 7.00pmനു ശേഷം…...
വ്യാഴാഴ്ച വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ, നല്ല ചിക്കന്‍ കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും...
ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല്‍...
“ആ….” അപ്പു അപ്പു ചെറുതായൊന്നു ഞരങ്ങി കണ്ണു തുറന്നു. ഉറക്കത്തിനിടയില്‍ മുറിവില്‍ ഈച്ച അരിച്ചതാണ്.ഈച്ചകള്‍ പോലും ദയ കാണിക്കുന്നില്ല. അവന് പതുക്കെ എഴുന്നേറ്റു. അപ്പുറത്തും ഇപ്പുറത്തും രണ്ടുമൂന്നു പേര് മൂടിപ്പുതച്ച് കിടക്കുന്നു. അലച്ചിലിന്റെയും ആട്ടിപ്പായിക്കലിന്റെയും ആലസ്യത്തില്‍...
'ടാ കണ്ണാ...ദീപു....എണീറ്റു വാ..' ഈ വിളി എന്നും കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും. കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും...
ഗള്‍ഫിലെ അത്തര്‍ കടയില്‍ അത്തര്‍ മണപ്പിക്കാന്‍ വരുന്ന അറബിപ്പെണ്ണുങ്ങള്ക്ക് അത്തര്‍ കുപ്പി പൊട്ടിച്ച് , അതും ഒരെണ്ണമല്ല രണ്ടും മൂന്നും വച്ച് പൊട്ടിച്ച് എല്ലാം കൂടി ഒരുമിച്ച് പുറം കയ്യിലടിച്ച് മണപ്പിക്കാന്‍ കൊടുക്കയും മണം പിടിച്ച്...
മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന് തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി. നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ! ‘കൊളപ്പം ഇല്ലൈ..’ പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ…!...