വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് 'പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ'
മലയാളം ബ്ലോഗുകള്‍ വളരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഒരുപാടു പുതിയ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്യുകയും ആളുകള്‍ കൂടുതലായി ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ഈ രംഗം കുടുതല്‍ സ്വീകാര്യമാവും. ഒരുകാലത്തു മലയാളികള്‍ രാവിലേ പത്രം വായിക്കുന്നതിനു പകരം ബ്ലോഗുകള്‍ വായിക്കുന്ന...
അരുണിന്റെ ദൃഷ്ടികള്‍ അകലെയെങ്ങോ എന്തിനോ വേണ്ടി പരതുന്നതു പോലെ..... കുറ്റാക്കുറ്റിരുട്ടിന്റെ അങ്ങേതലക്കല്‍ ഭാവിയുടെ ശുഭ പ്രതീക്ഷയുടെ പ്രതിബിംബം പോലെ കടല്ക്കരയിലെ ലൈറ്റ് ഹൌസിന്റെ കത്തി അണയുന്ന പ്രകാശബിംബങ്ങള്‍....
മാന്യ ബ്ലോഗറന്മാരെ, ബ്ലോഗ് പേപ്പര്‍ എന്ന ബൂലോകം ഓണ്‍ലൈനിന്റെ ഈ സംരംഭം ഒരു സ്വപനത്തിന്റെ സാക്ഷാത്കാരമാണ്. നമ്മളെല്ലാം സ്വപ്ന ജീവികളാണെന്ന ഒരു കാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അല്ലെങ്കില്‍ ഈ ബ്ലോഗിനുവേണ്ടി നിങ്ങളും...
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയെ കരിവാരി തേയ്ച്ച് പണ്ടാരമാടക്കുകയാണ് ഞാനിവിടെ , ചിലപ്പോ ഈ ബ്ലോഗിന് ആ സിനിമേമായി ഒരു സാദൃശ്യോം നിങ്ങള്‍ക്ക് തോന്നാതിരിക്കാം . അതെന്റെ കുറ്റമല്ല , നിങ്ങക്ക് സംഭവം മനസ്സിലാവാത്തത്...
ഗിരീഷിനെ ഞനെന്നാണാദ്യം കണ്ടത്? കോടമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ഏതോ സിനിമയ്ക്ക് പാട്ടെഴുതാന്‍ വന്ന് താമസിച്ചിരുന്നപ്പോഴോ അതോ കമല്‍ സാറിനെ കാണാന്‍ മദിരാശിയിലെ റീറെക്കോര്‍ഡിങ്ങ് നടക്കുന്ന ഏതോ സ്റ്റുഡിയോയില്‍ വന്നപ്പോഴോ? പരിചയപ്പെട്ടത് എന്നാണ്, എവിടെ വെച്ചാണെന്ന് കൃത്യമായി...
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്….കഴിഞ്ഞു പോയ...
ബൂലോകം ഓണ്‍ലൈന്‍ “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്പേപ്പര്‍” എന്ന പേരില്‍ അച്ചടിച്ച് ഇറക്കുന്ന ബ്ലോഗ് മാസികയുടെ ആദ്യ പതിപ്പ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന വിവരം എല്ലാ അട്മിനിസ്ട്രേട്ടര്‍ന്മാരെയും പ്രതിനിധാനം ചെയ്ത് കൊണ്ട് ഈ പോസ്റ്റിലൂടെ അഭിമാനപൂര്‍വം ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ...