കാത്തിരിപ്പ് അവസാനിക്കുന്നു,ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് .തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകളുടെ അപ്ഡേറ്റ് കള്‍ നിങ്ങളിലേക്ക് തത്സമയം എത്തിക്കുന്നു .ബൂലോകം...
ഇനി മണിക്കൂറുകളുടെ ദൈര്‍ഖ്യം മാത്രം ..മലയാളം ബ്ലോഗിങ്ങ് യുഗം പുതിയ ഒരു സംസ്ക്കാരത്തിലേക്ക് ചേക്കേറുകയാണ് .അതെ!!1 ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശന ചടങ്ങ് അനതപുരിയില് നാളെ വൈകിട്ട് അഞ്ചു മണിക്ക് നടത്തപ്പെടുകയാണ് .
ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം...
ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍ ആയിരുന്നു. ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്...
മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന് പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി...
ഇവറ്റകള് ഇന്നുറങ്ങാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. 'നാശം ഒന്ന് കനത്തു പെയ്തൂടെ ഒന്നു വന്ന്...
വളരെനേരത്തെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മിസ്സിസ്സ് സുശീല എസ് വാരിയര്‍ ആ വീട്ടില്‍നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ തീവ്രമായ ചിന്തയിലാണ്. തന്റെ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ?
കിഴവന്റെ കണ്ണ് നീര് പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക് ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന് യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.”വരും ഒരു കപ്പല്‍...
`പാത്ത്വേ, പാത്ത്വേ അമ്മദ്ക്ക മിറ്റത്തേക്ക് കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്)യിന്മേല് ഇരുന്ന കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത് അമര്‍ത്തിത്തുടച്ച് കോലായിലേക്ക് കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ. അപ്പോള്‍ ഏതോ ഗുഹയില്‍...
ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു...