രണ്ടുമാസം മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന് എങ്ങനെയാണ് അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച് ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.് അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ...
ചേച്ചിപ്പെണ്ണും അനിയന് ചെറുക്കനും ആള്ക്കാര് വന്നും പോയും ഇരിക്കുന്നു. നാട്ടില്‍ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്. ഇതിനുമുന്‍പ് ചേച്ചിയുടെ വിവാഹത്തിനേ ഇതുപോലെ എല്ലാവരും എത്തിയിട്ടുള്ളു, അവനോര്‍ത്തു. എല്ലാം എത്രയെളുപ്പം. ഇത്രപെട്ടെന്ന് ഇതുസംഭവിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ...
ഒരു പക്ഷേ ഇതു വായിക്കുന്ന പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ് ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍....... മാവും, പ്ലാവും, കുടംപുളിയും, കോല്പ്പുളിയും, ആഞ്ഞിലിയും,...
ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം…” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക്...
രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.
ബ്ലോഗ് പേപ്പര്‍ പ്രകാശനം കഴിഞ്ഞിട്ട് ഒരാഴ്ചയായി.ഭാരതത്തിലെയാകമാനം ബ്ലോഗറന്മാര്ക്ക്മറക്കാനാവാത്ത ഒരു ദിവസമായി മാറിയ ആ ശനിയാഴ്ചയെക്കുറിച്ച് രണ്ടു വാക്ക് എഴുതാതെ വയ്യ. ബ്ലോഗറന്മാരുടെ രചനകള്‍ അച്ചടിച്ച ആദ്യബ്ലോഗു പത്രം പുറത്തിറക്കുന്നതിന്റെ തലേദിവസം വരെ സത്യത്തില്‍ ഇതെങ്ങിനെ നടക്കുമെന്ന്...
പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം ‘ബൂലോകം ഓണ്‍ലൈന്‍’ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യരാഷ്ട്രീയ കലാ സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍ ഉള്‍പ്പെട്ട നല്ലൊരു...
1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു . ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം...
ഭാരതത്തിലെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്റെ പ്രകാശന ചടങ്ങുകള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു വര്‍ണ്ണാഭമായി നടന്നു .ചടങ്ങില്‍ ബഹു .കവി ഡി വിനയ ചന്ദ്രന് അധ്യക്ഷനായിരുന്നു. ശ്രുതിലയം കമ്മ്യൂണിറ്റി ഭാരവാഹിയായ ശ്രീ അനില്‍...