അച്ഛന്റെ കൈപിടിച്ച്കൊണ്ട്, സ്ക്കൂളിന്റെ പടികള്‍ ആദ്യമായി കയറി, അകത്ത് പ്രവേശിച്ചപ്പോള്‍ വിശാലമായ ലോകംകണ്ട് ഞാനൊന്ന് ഞെട്ടി. ആ ഞട്ടലിനിടയില്‍ ഒരിക്കല്‍പോലും ഞാന്‍ 'ഒരു കാര്യം' ചിന്തിച്ചിരിക്കാനിടയില്ല; … എന്താണെന്നോ?
ബൂലോകം ഡയറക്ടറന്മാരായ ഡോക്ടര്‍ പ്രേംചന്ദും ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജും ഗാനഗന്ധര്വനോടും വിനീത്, ഡാന്‍സര്‍ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരോടും ഒപ്പം. ബൂലോകം ഓണ്ലൈനിനെപ്പറ്റി അവര്‍ ഇവരോട് വിശദീകരിച്ചു.
കള്ളോളം നല്ലപാനിയം ഭൂലോകത്തില്ല മാളോരെ ...... സിനിമാപാട്ടിലെ ഈ വരികള്‍ക്ക് അര്‍ത്ഥ പുഷ്ഠി വരുത്തികൊണ്ടുള്ള വാര്‍ത്തകള്‍ നമ്മള് വായിച്ചു കഴിഞ്ഞതേയുള്ളു. അടുത്ത ടൈറ്റില്‍ വാര്‍ത്ത വരുന്നതുവരെ മാത്രമെ ഈ വാര്‍ത്തക്ക് ആയുസുള്ളു. കഴിഞ്ഞ ദിവസം മരണത്തിനു...
ലോഗോ മോഷണങ്ങളും ആരോപണങ്ങളും അഡ്വര്‍ട്ടൈസിംഗ് രംഗത്ത് പുത്തരിയല്ല. പല ലോഗോ മോഷ്ടാക്കളും പിന്നീട് ആപ്പിലായ ചരിത്രം ഫീല്‍ഡില്‍ നിലനില്‍ക്കെയാണ് കല്യാണ്‍ ജൂവലറിയുടെ ലോഗോ മോഷണ ആരോപണം ഉയര്‍ന്നുവന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കല്യാണ്‍ ലോഗോ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ...
ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു...
നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു. വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്ടബാല്യത്തിന്റെ പൂമുഖവാതില്ക്കല് തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട് ആഹ്ലാദത്തിന്റെ ആപെരുന്നാള്‍...
ഗേറ്റിൽ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാൽ യാചകനല്ല. പിന്നെ വല്ല സെയിൽസ്മാനുമായിരിക്കും. ജനാലകർട്ടൻ വകഞ്ഞുമാറ്റി നോക്കി. ഗേറ്റിനപ്പുറത്തു നിൽക്കുന്ന ആളെ കണ്ടിട്ട് ഒരു സാധാരണ സെയിൽസ്മാൻ ആണെന്നു തോന്നുന്നില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത് മലബാറിലാണ്. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ
ഹോണറബിള്‍ ഹൈ കോര്‍ട്ട് ജസ്റ്റീസ് ശ്രീ. സി.എന്‍. രാമചന്ദ്രന് നായര്‍ ബൂലോകം ഓണ്‍ലൈനിനോടൊപ്പം. കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി മിസ്റ്റര്‍. പി. മോഹന്‍ദാസ് സമീപത്ത്.
തിരുവനതപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന കേരള ടൂറിസം വാരഘോഷ പരിപാടികളില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ സ്റ്റാള്‍ വ്യത്യസ്തമായി .സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം എല്‍ എയും മുന്‍ മില്‍മാ ചെയര്മാനുംമായ ശ്രീ.പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്രദീപം...