തങ്കപ്പന് മേട്ടിലെ ഏക ചായക്കടയായ സുലൈമാനിക്ക ടീ ഷോപ്പ് ആള്‍ക്കാരുടെ തിക്കും തിരക്കും മാനിച്ചു ഒരു പുതിയ കെട്ടിടത്തിലേക്ക് മാറി.
വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത് തിരൂരിലായിരുന്നു. തിരൂര്‍ ബസ് സ്റ്റാന്‍ഡും റെയില്വേസ്റ്റേഷന് പരിസരവും അന്ന് അടക്കിവാണിരുന്നത് ചില മാഫിയകളായിരുന്നു.
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട...
ബംഗ്ലൂരുവില്‍ നിന്ന് പിടിയിലായി പോലീസിന് കൈമാറിയ അജ്നാസില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ് നടത്തിപ്പുകാരിയായ ആ സ്ത്രീയെക്കുറിച്ചറിഞ്ഞത്.
മഞ്ഞുപോലെ ഒരു സ്വപ്നം എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങുകയാണ്. പ്രശസ്ത ബ്ലോഗറായ ജോ ജോസഫ് ഇതിന് സംഗീതം നല്കി ആലപിച്ചിരിക്കുന്നു. ജയറാം ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ണമായും ഇംഗ്ലണ്ടില്‍ വച്ച് നടത്തി. മദ്യത്തിനും...
മാസങ്ങളായി അവള് അതേ കാര്യം തന്നെ ആലോചിച്ചു കൊണ്ടിരുന്നു. ദിവസവും ഭക്ഷണം പാകം ചെയ്യുമ്പോഴും വസ്ത്രങ്ങള്‍ കഴുകുമ്പോഴും ചെറിയ കുട്ടിയെ കുളിപ്പിക്കുമ്പോഴും അവളുടെ മനസിന്റെ ഒരു ഭാഗം ആ കാര്യത്തേപ്പറ്റിയുള്ള കൂട്ടിക്കിഴിക്കലുകളിലായിരുന്നു.
അത് ചന്തുച്ചന്റേത് തന്നെ ആയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും എപ്പോഴും ഉപകരിക്കുന്ന ഒരു വലിയ ഉപകരണമായിരുന്നത്. പാതാളക്കരണ്ടി. കുറേ കൊളുത്തുകളായി ഒരു ഉപകരണം. കിണറുകളില്‍ നിന്നും വെള്ളം കോരാന്‍ അന്ന് കപ്പിയും കയറും ഏത്തവും...
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട...
മാവൂരിനടുത്താണ് റഹീമിന്റെ വീട്. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന് അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന് കരുതാം. റിയാസ് ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത് റഹീമും...
സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്. പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍...