തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ ഭാവി ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടത് ഏത് വിഭാഗത്തിൽ പെട്ട വിദ്യാഭ്യാസമാണെന്ന് തലപുകഞ്ഞാലോചിച്ച് തിരഞ്ഞെടുക്കുന്നത് സ്വസ്ഥതയുള്ള ഒരു ഭാവി ലക്ഷ്യമിട്ടാണെങ്കിലും യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് സ്വസ്ഥത നഷ്ടപെട്ട മനുഷ്യർ സ്വസ്ഥതക്ക്...
ഇന്ത്യന്‍ ജനസംഖ്യ 1.21 ബില്ല്യനായി ഉയര്‍ന്നു. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ 181 മില്ല്യനാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കെടുപ്പ് പ്രകാരം കാണാന്‍ കഴിഞ്ഞത്. ഈ ഉയര്‍ന്നു വന്ന ജനസംഖ്യയില്‍ 623.7 മില്ല്യന്‍ പുരുഷന്മാര്ക്ക് 586.5 മില്ല്യന്‍...
ആരാന്റെ പോസ്റ്റ് മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ദരിദ്രനാരായണന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് ആദ്യ തവണ അറിയിപ്പും രണ്ടാം തവണ മുന്നറിയിപ്പും പിന്നേയും ആവര്‍ത്തിച്ചാല്‍ ബ്ലോഗ്ഗ് തസ്ക്കര വീരന് അവാര്ഡ്നല്കി അഭിനന്ദിക്കുന്നതായിരിക്കും.