നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക "ഇഫ്താർ" തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ...
' ഇന്നെന്താ നേരത്തെ വന്നോ …? ' ' ഇന്ന് ക്ലാസ്സ് നേരത്തെ കഴിഞ്ഞു .അതാ ..എന്നാല്‍ ശരി ഞാന്‍ വരട്ടെ ..'അവന് നടന്നു . അപ്രതീക്ഷിതമായൊരു കണ്ടുമുട്ടലായിരുന്നില്ല .ഞാന്‍ കാത്തു നിന്നതു തന്നെ ആയിരുന്നു.എന്നിട്ടും...
ഏറെ വർഷങ്ങളായി കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന ഒരു വിഷയമാണ് വിദ്യാഭ്യാസ രംഗത്തെ നൈതികത. എന്നാൽ ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ ഒരു ചർച്ചയോ അവലോകനമോ നടന്നിട്ടില്ല എന്നത് ഖേദകരമാണ്.
ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന,...
'നല്ല പനംകള്ള് ഉണ്ട്,ഇപോ കൊണ്ടുവന്നതാ,എടുക്കട്ടെ ഒരണ്ണം??' ഇത്തവണയും വേണ്ട എന്നാ ഞങ്ങളുടെ മറുപടി കേട്ട് ആദ്യം ഉണ്ടായിരുന്ന പുഞ്ചിരിക്കു അല്‍പ്പം മങ്ങലേറ്റു.
ഈ പോസ്റ്റ് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം കൂട്ടിയ കാന്റീനിലെ ഭക്ഷണത്തിന്റെ വിലയാണ്. സത്യം പറയമെല്ലോ, വായില്‍ വെക്കാന്‍ കൊള്ളില്ല. അവിടന്ന് കഴിച്ച കൂടുതല്‍ സമയം കക്കുസ്സില്‍ തന്നെ ചിലവഴികേണ്ടി വരും.
ബ്രേക്ക് അപ്പ് കഴിഞ്ഞുള്ള ആദ്യ നാളുകള്‍ മനസ്സില്‍ ഒരു വിഷമവും,ഒരു പ്രയാസവും തോന്നിയില്ല.ചിലപ്പോ അവള് അവന്റെ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിരിന്നു എന്നത് കൊണ്ട് ആവാം.പലപ്പോഴും ഇരുവരും നേരില്‍ കണ്ടപ്പോ കണ്ണുകളില്‍ ഒരായിരം വാക്കുകള്‍ പറയാന്‍ ഉണ്ടായിരിന്നു,എന്നാ...
നാലഞ്ച് ദിവസമായി ഞാന്‍ അയാളെ ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലില്‍ രാവിലെയും വൈകീട്ടും കാണുന്നു. വീടാണെങ്കില്‍ അടഞ്ഞു കിടക്കുന്നു. നല്ല വേഷം. വയ്യായ്ക ഉണ്ടെങ്കിലും ആരോഗ്യമുള്ള ശരീരം.
ഓര്മ വന്നപ്പോ തൊട്ടരുകില്‍ അമ്മയും ശ്രീയേട്ടനും ഉണ്ട്. ചുറ്റുവട്ടം നോക്കിയപ്പോ അച്ഛനെയും. ജലജേചിയെയും, ലത അമ്മായിയും എല്ലാം കണ്ടു.. നീ ആരെയ നോക്കുന്നെ സജി? അമ്മയുടെ ചോദ്യമാണ് എന്നെ തിരികെ എത്തിച്ചത്. അവനെ, വിനുവിനെ. അവനെവിടെ...
ഇന്നലെയുള്ള തീവണ്ടിയാത്രയില്‍ ഞാന്‍ കണ്ട ടിക്കറ്റ് പരിശോധകന് ആ മുറിയില്‍ ഉള്ള യാത്രികരക്കാളെല്ലാം ഉയരമുണ്ടായിരുന്നു. ടിക്കറ്റില്‍ ഇത്തിരി പ്രശ്നങ്ങള്‍ ഉള്ളവരെല്ലാം അദ്ദേഹത്തിന്നരികിലേക്ക് വന്ന് മുകളിലേക്ക് നോക്കിയാണ് സംസാരിച്ചത്.