ഒരു പക്ഷെ കന്യാകുമാരി ജില്ലയിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന അവസാന തലമുറ ഞങ്ങളുടേത് ആയിരിക്കും. അതെ, കന്യാകുമാരിയില്‍ മലയാളം മരിക്കുകയാണ്.
പൊട്ടിച്ചി മാതുവിന്റെ കൂരയാണ് ഏറ്റവും മോശം. സിമന്റ് ചാക്കുകളും തുരുമ്പ് പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക് പേപ്പറുകളുംകൊണ്ട് വികൃതമായ ഒരു പ്രകൃതം
മുപ്പതു മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍വച്ച് ഒരു സ്വാതന്ത്ര്യസമരസേനാനിയെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ പേരിപ്പോള്‍ എന്റെ ഓര്‍മ്മയിലില്ല. കാഴ്ചയില്‍ അദ്ദേഹത്തിന് 70 വയസ്സിനുമേല്‍ പ്രായംതോന്നിക്കും. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതാണ്.
ഞാനിവിടെ പറയുന്നത് ഒരു തറവാടിന്റെ നാശത്തെ കുറിച്ചുള്ള കഥയാണു. ഈ കഥ നടക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നായര്‍ സമുദായത്തിനിടയില്‍ മരുമക്കത്തായ സം!വിധാനം ഉണ്ടായിരുന്ന കാലം, അതിപ്പോഴും ചിലയിടങ്ങളില്‍ നില നില്‍ക്കുന്നുണ്ടെന്നാണു എനിക്ക് തോന്നുന്നത്. എന്നാല്‍, അത്...
നമ്മള് മലയാളികള്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. ഒന്നിനും നേരമില്ല. എവിടെ നിന്നു വന്നു ഈ തിരക്കുകള്‍?
പത്ത് വര്‍ഷത്തിനിടയില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുടുംബ ആത്മഹത്യകള്‍ നടന്നത് 2001 ലും 2007 ലുമായിരുന്നു. 2001 ല്‍ 62 സംഭവങ്ങളിലായി 161പേരും 2007 ല്‍ 39 കേസുകളിലായി...
2011 ജനുവരി ഒന്‍പതിനായിരുന്നു കോഴിക്കോട് നഗരത്തിലെ ഒളവണ്ണയില്‍ നിന്ന് ആ ദുരന്തം വായനക്കായി നമ്മുടെ മുമ്പിലെത്തിയത്. അഞ്ച് മാസവും നാല് വയസ്സും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം മാതാവ് ജീവനൊടുക്കിയ വാര്‍ത്ത. ഒളവണ്ണ തൊണ്ടിലക്കടവ് മാട്ടുംപുറത്ത്...
രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളര്‍ച്ച മാര്‍ക്സ് എന്ന താടിക്കാരന്റെ ചിത്രത്തിന് താഴെ മങ്ങിയ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ നടന്ന സ്റ്റഡി ക്ലാസ്സുകളില്‍ നിന്നായിരുന്നു
യേശുവിനു താന്‍ പള്ളിയകത്താണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പള്ളിയകം ആകെ ഒന്ന് നിരീക്ഷിച്ചു. ഇല്ല, ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല.
തണുപ്പിന്റെ മേലങ്കി ആര്‍ദ്രമായ ഭൂമിക്കുമേല്‍ സര്‍വാധിപത്യം സ്ഥാപിച്ച ഡിസംബറിലെ ഒരു കുളിരാര്‍ന്ന രാത്രിയിലാണ് അയാള്‍ അവറ്റകളെ ര്റൂമില് കൊണ്ടുവന്നത്. കളിക്കാനുള്ള സാഹചര്യങ്ങള്‍ കുറവായതുകൊണ്ട് മക്കള്‍ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. നിരയൊത്ത കമ്പികള്‍ നീണ്ടും കുറുകിയും പാകിയ...